ജയ്‌പൂരിലെ വാഹനാപകടത്തിൽ 9 മരണം / 30 പേർക്ക് പരിക്ക്

0

 

രാജസ്ഥാൻ : ജയ്‌പൂരിലുണ്ടായ വാഹനാപകടത്തിൽ 9 മരണം .പരിക്കേറ്റ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ധനടാങ്കും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ടാങ്ക് പൊട്ടിത്തെറിച്ച്‌ നാൽപ്പതോളം വാഹനങ്ങൾ കത്തി നശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *