ബാഗുകൾ മോഷ്ട്ടിക്കുന്ന ‘റെയിൽവേ’ കള്ളൻ  പിടിയിൽ

0

മധുര: റെയിൽവേ യാത്രക്കാരുടെ ബാഗുകൾ മോഷ്ട്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ.മധുരയിൽ പിടിയിലായത് റെയിൽവേയിൽ മെക്കാനിക്കായി ജോലിചെയ്യുന്ന സെന്തിൽകുമാർ .ഇയാളുടെ മുറിയിൽ നിന്നും 200 ൽ അധികം ബാഗുകളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *