രാഷ്ട്രപതി വരുമ്പോൾ ബൈക്ക് അഭ്യാസം.
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിനിടെ ബൈക്ക് അഭ്യാസം. ബൈക്ക് യാത്രികരെയും ബൈക്കും പാലാ പെോലീസ് കസ്റ്റഡിയിൽ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ എം, കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ എന്നിവരാണ് പിടിയിലായത്. കസ്റ്റഡിയിലെടുത്ത ബൈക്കിന് ഇൻഷുറൻസ് ഇല്ലായിരുന്നു. ബൈക്ക് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തിൽ
