തെറി, നഗ്‌നതാ പ്രദർശനം :മാപ്പ് ചോദിച്ച്‌ വിനായകൻ

0

 

എറണാകുളം :ബാൽക്കണിയിൽനിന്നുള്ള അസഭ്യവർഷത്തിലും നഗ്നതാ പ്രദർശനത്തിലും മാപ്പുചോദിച്ച് നടൻ വിനായകൻ. വിനായകന്റേതായി കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നു വലിയ വിമർശനങ്ങൾ നാനാ ഭാഗത്തുനിന്നും ഉയർന്നിരുന്നു.ഇതിനെ തുടർന്നാണ് മാപ്പപേക്ഷയുമായി താരം രംഗത്തെത്തിയത് . ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിനായകൻ ലോകാരോട് മാപ്പുചോദിച്ചത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *