Kannur Local News മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി January 21, 2025 0 Post Views: 22കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മാലൂർ പോലീസിൻ്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു.Spread the love Continue ReadingPrevious തളിപ്പറമ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവം :ബന്ധുക്കൾ അറസ്റ്റില്‍Next പത്താം ക്ലാസ് കാരി ഗർഭിണിയായി: പോക്സോ കേസ് ചുമത്തി യുവാവിനെ അറസ്റ്റു ചെയ്തു Related News Local News Election Kollam കരുനാഗപ്പള്ളിയിൽ ജിതിൻ ജേതാവാകുമോ March 25, 2026 0 Election Kollam Local News കരുനാഗപ്പള്ളിയിൽ മഹേഷിന് ഭീഷണിയായി ബോബൻ ജി നാഥ് March 21, 2026 0 Local News Kollam ഉത്സവം നാളെ, മധ്യശാലകൾക്കു അവധി മറ്റന്നാൾ March 20, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment *Name * Email * Website Save my name, email, and website in this browser for the next time I comment.