Thiruvananthapuram കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു April 6, 2024 0 Post Views: 12 തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ ,ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. Spread the love Continue Reading Previous നെയ്യാറ്റിൻകര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന് ഹൃദ്യമായ വരവേല്പ്Next പന്ന്യന് കോവളം മണ്ഡലത്തിൽ ആവേശ്വോജ്വല സ്വീകരണം Related News Local News Thiruvananthapuram മരിച്ച ശുചീകരണ തൊഴിലാളി ജോയ്യുടെ അമ്മയ്ക്ക് വീടൊരുങ്ങി. October 31, 2025 0 Local News Thiruvananthapuram ഭിന്നശേഷിസൗഹൃദമായി പാർക്ക് ഉദ്ഘാടനം അടുത്തയാഴ്ച October 31, 2025 0 Thiruvananthapuram Local News എയർ കംപ്രസർ പൊട്ടിത്തെറിച്ചു തൊഴിലാളി മരിച്ചു October 30, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.