കളത്തറ മധു പഞ്ചായത്തം​ഗ സ്ഥാനം രാജിവച്ചു

0
madhu

അരുവിക്കര : അരുവിക്കര ഗ്രാമ പഞ്ചായത്ത് മുൻ പഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു പഞ്ചായത്തം​ഗ സ്ഥാനം രാജിവച്ചു. സിപിഐ പ്രാദേശിക നേതാവായിരുന്നു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജി വച്ച മധു പഞ്ചായത്ത് ഓഫീസിലെത്തി സെക്രട്ടറി മാലിനിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. രാജി വച്ച മധു കോണ്‍ഗ്രസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *