ബാംഗ്ലൂർ : കൊറോണ വൈറസിനു ശേഷം ചൈനയിൽ തന്നെ തുടക്കം കുറിച്ച HMPV വൈറസ് ബാധ ഇന്ത്യയിലും എത്തിയതായി വാർത്ത. ആദ്യ HMPVവൈറസ് ബാധ ബാംഗ്ളൂരിൽ സ്ഥിരീകരിച്ചു . ബാംഗ്ലൂരിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിലാണ് വൈറസ് രോഗബാധ കണ്ടെത്തിയതായി കർണ്ണാടക സർക്കാറിന്റെ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.