സുബൈറിന് വേണം ഒരു കൈത്താങ്ങ്….

0

കാസർകോട്: പരപ്പ സന കൂൾബാറിലെ ജീവനക്കാരൻ മൂലപ്പാറ സ്വദേശി സുബൈർ ഒരാഴ്ചയായി മംഗലാപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലാണ്. നടുവിന് ഒരു ഓപ്പറേഷൻ വേണം. അതിന് ഡോക്ടർമാർ പറഞ്ഞ ചിലവ് ഏകദേശം 3 ലക്ഷം രൂപ. 2 ചെറിയ കുട്ടികളും ഭാര്യയും അടങ്ങുന്ന ഈ ചെറിയ കുടുംബത്തിന് ഇത്രയും തുക ഉണ്ടാക്കാൻ കഴിയില്ല സുബൈർ ഒരു ദിവസം പണിക്ക് പോയില്ലെങ്കിൽ കുടുംബം പട്ടിണിയിൽ ആകും അതാണ്‌ അവസ്ഥ…

നിങ്ങളാൽ കഴിയുന്ന ഒരു പൈസ ഈ ചെറുപ്പക്കാന്റെ ചികിത്സക്ക് കൊടുത്തു സഹായിക്കണം എന്ന് അപേക്ഷിക്കുന്നു.. Top Ten arts and aports club അതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട് ആയതിനാൽ ഗൂഗിൾ പേ ചെയ്യുന്നവർ 8075334925 sirajsiru(ഭാര്യ സഹോദരൻ )നേരിട്ട് ഏല്പിക്കുന്നവർ പരപ്പ AR LUCKY സെന്റർ മുരളിയുടെ(വൈസ് പ്രസിഡണ്ട്‌ TOP TEN PARAPPA )കൈവശമോ ഏൽപ്പിക്കണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *