സഹായ കേന്ദ്രം ക്യാബിനറ്റ് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ ഇന്ന് ഉദ്ഘാടനം നിർവ്വഹിച്ചു .

0

 

ഡോംബിവ്‌ലി : ഡോംബിവ്‌ലിയിലേയും പരിസരപ്രദേശങ്ങളുടേയും യാത്ര സുരക്ഷിതവും സന്തോഷകരവുമാക്കുന്നതിനായി താക്കുർളി -കോപ്പർ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾക്ക് സമീപം റെയിൽവേ പോലീസ് യാത്രക്കാർക്കായി പോലീസ് സഹായ കേന്ദ്രം( POLICE HELP CENTRE ) സ്ഥാപിച്ചു ഇതിൻ്റെ ഉദ്‌ഘാടനം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഡോംബിവ്‌ലി എംഎൽഎയുമായ രവീന്ദ്ര ചവാൻ നിർവ്വഹിച്ചു . ചടങ്ങിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു

Spread the love

Leave a Reply

Your email address will not be published. Required fields are marked *