ജി സുധാകരനെതിരെ കേസെടുത്തു

0

ആലപ്പുഴ : പോസ്റ്റൽ ബാലറ്റ് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ മുതിർന്ന സി പി എം നേതാവ് ജി സുധാകരനെതിരെ പോലീസ് കേസെടുത്തു.ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.

 

ഐ പി സി,ജനപ്രാതിനിധ്യ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ് കേസ്.ഇത് സംബന്ധിച്ച് സൗത്ത് പോലീസിന് നിയമോപദേശം ലഭിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *