കരുനാഗപ്പള്ളി MLA സി.ആർ മഹേഷ് അത്ഭുതകരമായി രക്ഷപെട്ടു.

കരുനാഗപ്പള്ളി : തഴവാ മണപ്പള്ളി തെക്ക് തണ്ണക്കര മുക്കിനു കിഴക്ക് തുരുത്തിക്കാട്ട് മുക്കിന് വൻ ആഞ്ഞിലി കടപുഴകി വീണ് ഇലട്രിക്ക് പോസ്റ്റ് ഒടിഞ്ഞു.എം.എൽ.എ.യുടെ കാറിനു തൊട്ടു മുന്നിൽ പോസ്റ്റ് പിന്നിൽ ആഞ്ഞിലി നടുവിൽ എം.എൽ.എ.യുടെ കാറും മൂന്നു കുട്ടികളും ഉൾപ്പടെ അഞ്ചുപേർ അത്ഭുതകരമായി രെക്ഷപ്പെട്ടു. വൻ പൊട്ടിത്തെറിയോടെ തീയും പകർന്നതോടെ കൂട്ടികളുടെ നിലവിളികേട്ടു നാട്ടുകാർ ഓടിക്കൂടി എല്ലാവരെയും അപകട സ്ഥലത്തുനിന്നും മാറ്റി