Sports ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഇനി മാഹിയില്ല; റിതുരാജ് ഗെയ്ക്വാദ് പുതിയ ക്യാപ്റ്റൻ March 21, 2024 0 Post Views: 5 ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എം എസ് ധോണി. ധോണിക്ക് പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദാണ് ഇനിമുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ ക്യാപ്റ്റൻ. ഐപിഎല്ലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. Spread the love Continue Reading Previous സുബൈറിന് വേണം ഒരു കൈത്താങ്ങ്….Next Compre Agua Bacteriostática, Péptido De Alta Pureza Para La Investigación Related News Sports Flash Story Latest News അര്ജുന് ടെണ്ടുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ ചന്ദോക്ക് August 14, 2025 0 Flash Story Latest News Sports ദേശീയ കായിക ബില്‍ ലോക്സഭയില്‍ പാസാക്കി August 11, 2025 0 Flash Story India Latest News Sports “മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എവിടെ?”:അമിത്ഷായ്ക്ക് കത്തയച്ച് സഞ്ജയ്റാവത്ത് August 11, 2025 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment.