102-ാം പിറന്നാള്‍ സ്‌കൈ ഡൈവിങ് ചെയ്ത് ആഘോഷമാക്കി ഒരു മുത്തശ്ശി
യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. മെനെറ്റ് ബെയ്‌ലി എന്ന മുത്തശ്ശിയാണ് സ്‌കൈഡൈവിങ് നടത്തി തന്‍റെ 102-ാം പിറന്നാള്‍ ആഘോഷമാക്കിയത്. ഏഴായിരം അടി ഉയരത്തില്‍...
