World

രാജ്യതലസ്ഥാനത്തെ പേടി സ്വപ്നമായി ‘മയൂർ വിഹാർ’ മൊബൈൽ തട്ടിപ്പറിച്ച് ഓടും, തടയാൻ ശ്രമിച്ചാൽ കുത്ത്

  ന്യൂഡൽഹി∙ വെറും 14 മണിക്കൂറിനുള്ളിൽ മയൂർ വിഹാറിലും സമീപ പ്രദേശങ്ങളിലുമായി മൊബൈൽ തട്ടിപ്പറിക്കൽ സംഘം ലക്ഷ്യം വച്ചത് 5 പേരെ. ഇതിൽ സംഘത്തിന്റെ ആക്രമണത്തിൽ രണ്ട്...

, പോരാട്ടം തുടരും,‘എനിക്ക് ഉറക്കം നഷ്ടപ്പെട്ടതുപോലെ കുറ്റവാളികളുടെ ഉറക്കം നഷ്ടപ്പെടണം,

കൊൽക്കത്ത∙ ആർ.ജി.കർ മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗ കൊലപാതകത്തിനിരയായ വനിതാ ഡോക്ടറുടെ മാതാപിതാക്കളും സമരമുഖത്ത്. ബുധനാഴ്ച രാത്രിയോടെയാണ് യുവതിയുടെ മാതാപിതാക്കൾ ആശുപത്രിക്കു മുൻപിൽ സമരം ചെയ്യുന്ന പ്രതിഷേധക്കാർക്കൊപ്പം...

സിദ്ധരാമയ്യയ്ക്കു സിനിമാക്കാരുടെ ഭീമഹർജി;‘സാൻഡൽവുഡിലും വേണം ഹേമ കമ്മിറ്റി

ബെംഗളൂരു∙ ഹേമ കമ്മിറ്റി റിപ്പോർട്ടിനും മലയാള സിനിമാ മേഖലയിൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾക്കും പിന്നാലെ, കർണാടകയിലും താരങ്ങളുടെ ഭീമ ഹർജി. സാൻഡൽവുഡിലെ 150 ചലച്ചിത്ര പ്രവർത്തകർ...

ഡീപ്ഫേക്ക് വിഡിയോ ചാറ്റിങ്ങും പണം തട്ടിപ്പും ജോലി, കുടുക്കി’ ‘75,000 രൂപ ശമ്പളമെന്ന് വാഗ്ദാനം;

കോഴിക്കോട്∙ ബാലുശ്ശേരി സ്വദേശി ലാവോസിൽ ജോലി തട്ടിപ്പിനിരയായ സംഭവത്തിൽ പ്രാഥമിക അന്വേഷണം തുടങ്ങി എൻഐഎ. വിദേശ തട്ടിപ്പുസംഘത്തിന്റെ വലയിൽ അകപ്പെട്ട് ലാവോസിലെ തട്ടിപ്പു കേന്ദ്രത്തിൽ കുടുങ്ങിയ ബാലുശ്ശേരി...

102-ാം പിറന്നാള്‍ സ്‌കൈ ഡൈവിങ് ചെയ്ത് ആഘോഷമാക്കി ഒരു മുത്തശ്ശി

യുകെയിലെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. മെനെറ്റ് ബെയ്‌ലി എന്ന മുത്തശ്ശിയാണ് സ്‌കൈഡൈവിങ് നടത്തി തന്‍റെ 102-ാം പിറന്നാള്‍ ആഘോഷമാക്കിയത്. ഏഴായിരം അടി ഉയരത്തില്‍...

സാങ്കേതിക പിഴവ്: 12 ലക്ഷത്തിന്റെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന് 4 ലക്ഷം; അബദ്ധം പിണഞ്ഞ് വിമാനക്കമ്പനി

കാൻബറ: സാങ്കേതിക പിഴവ് കാരണം വലിയ അബദ്ധം പിണഞ്ഞ് ആസ്ത്രേലിയൻ വിമാനക്കമ്പനി. ഇവരുടെ വിമാനത്തിലെ നൂറ് കണക്കിന് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകളാണ് 'വൻ ഓഫറി'ൽ ഇതുവഴി യാത്രക്കാർക്ക്...

ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്ത്’; യുക്രൈൻ സന്ദർശനത്തിനിടെ സെലൻസ്‌കിയോട് മോദി

കീവ് : ഇന്ത്യ എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയോടാണ് മോദിയുടെ പ്രതികരണം. മാനുഷികമായ കാഴ്ചപ്പാടോടുകൂടി എന്ത് സഹായത്തിനായും...

പലിശഭാരം കുറയ്ക്കാൻ യുഎസ്; സ്വർണ വില കുതിക്കും, ഓഹരികൾ മുന്നേറ്റത്തിൽ

ഒടുവിൽ, പ്രതീക്ഷയ്ക്കൊപ്പം നിന്ന് ജെറോം പവലും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസ് അടിസ്ഥാന പലിശനിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകൾ ഏറെക്കുറെ ശരിവച്ച്, യുഎസിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ...

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അമേരിക്കയിലേക്ക്; പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി കൂടിക്കാഴ്ച

നാളെ മുതല്‍ നാലുദിവസം നീണ്ടുനില്‍ക്കുന്ന സന്ദർശനത്തോടനുബന്ധിച്ച്‌ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. 31...

മുൻ ബംഗ്ലാദേശ് പ്രാധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്ത് ബം​ഗ്ലാദേശ് ഇടക്കാല സർക്കാർ

ധാക്ക: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിന് പിന്നാലെ രാജിവെച്ച് രാജ്യംവിട്ട ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്തു. ഹസീനയുടേത് കൂടാതെ, അവരുടെ ഭരണകാലത്തെ എം.പിമാർക്ക്...