ഡൽഹി വനിതാ കമ്മീഷൻ വാടക നൽകാത്തതിനെ തുടർന്ന് ഉന്നാവോ ബലാത്സംഗത്തെ അതിജീവിച്ച യുവതിക്ക് പുറത്താക്കൽ ഭീഷണി.
ന്യൂഡൽഹി∙ 2017-ലെ ഉന്നാവ് ബലാത്സംഗക്കേസിലെ അതിജീവിതയായ പെൺകുട്ടി ഡൽഹിയിലെ താമസസ്ഥലത്ത് നിന്ന് കുടിയിറക്കൽ ഭീഷണിയിൽ. ഏതാനും വർഷങ്ങൾക്ക് മുമ്പ് യുപിയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ പെൺകുട്ടിക്ക്...