ടൂറിസ്റ്റുകൾക്ക് നേരെ വാട്ടർഗണ്ണുമായി ജനങ്ങൾ; ബാഴ്‌സലോണയിൽ സംഭവിക്കുന്നതെന്ത്?
വിനോദസഞ്ചാരികളുടെ സ്വപ്ന നഗരങ്ങളിലൊന്നാണ് സ്പെയ്നിലെ കാറ്റലോണിയ പ്രവിശ്യയുടെ തലസ്ഥാനമായ ബാഴ്സലോണ. സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നഗരജീവിതവും ഫുട്ബോള്‍ സംസ്‌കാരവും അതിമനോഹരമായ ബീച്ചുകളുമെല്ലാമാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. എന്നാലിപ്പോള്‍...