World

64 കാരിക്ക് നൽകേണ്ട മരുന്ന് 34 കാരിക്ക് :സംഭവം കളമശ്ശേരിയിൽ

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ മരുന്ന് മാറി നല്‍കിയെന്നാരോപിച്ച് യുവതി രംഗത്ത്. നടുവേദനക്ക് ചികിത്സിക്കാന്‍ എത്തിയ കളമശേരി സ്വദേശിനി അനാമികയാണ് പരാതി ഉന്നയിച്ചത്.ചികിത്സ തേടിയെത്തിയ 64കാരിക്ക് നല്‍കേണ്ട...

ഓസീസിന് 157 റണ്‍സിന്റെ ലീഡ്; രണ്ടാം ഇന്നിങ്സിൽ മോശം തുടക്കവുമായി ഇന്ത്യ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന അഡ്‌ലെയ്ഡ് ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനവും ആതിഥേയരുടെ ആധിപത്യം, നേരത്തെ മികച്ച ഓപ്പണിംഗ് ഡേ ആയിരുന്നു. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും...

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാവ് കൊല്ലപ്പെട്ടു; ആക്രമണം രൂക്ഷം

ബെയ്റൂട്ട്∙  ഇസ്രയേൽ ആക്രമണത്തിൽ ഹമാസ് നേതാവ് കൊല്ലപ്പെട്ടു. തെക്കൻ ലബനനിലെ വ്യോമാക്രമണത്തിൽ തങ്ങളുടെ നേതാവ് കൊല്ലപ്പെട്ടതായി ഹമാസ് നേതൃത്വം പ്രസ്താവനയിൽ വ്യക്തമാക്കി. ഫത്ത ഷെരിഫ് അൽ അമിൻ...

നെക്രോ ട്രൊജൻ, ബാധിച്ചത് ഒരു കോടിയിലേറെ ജനങളുടെ ഫോണിൽ ആൻഡ്രോയിഡ് ഉപഭോക്താക്കളെ ആണ് ലക്‌ഷ്യം ഇട്ടിരിക്കുന്നത്

  കോടിക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ച് പുതിയ നെക്രോ മാല്‍വെയര്‍. മോഡിഫൈ ചെയ്ത ആപ്പുകളിലൂടെയും ഗെയിമുകളിലൂടെയും പ്രചരിക്കുന്ന മാല്‍വെയര്‍ 1.1 കോടിയിലേറെ ആന്‍ഡ്രോയിഡ് ഫോണുകളെ ബാധിച്ചുവെന്നാണ് വിവരം....

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ

ടെൽ അവീവ്: ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഹിസ്ബുല്ലയുടെ ടോപ് കമാൻഡ‍ർമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. പ്രധാനമായും ഹിസ്ബുല്ലയുടെ തലവനായ സയ്യിദ് ഹസൻ നസ്റല്ലയെ...

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാനം വൈകി; എമിറേറ്റ്സ് വിമാനത്തിൽ നിന്ന് പുക

ചെന്നൈയിൽ നിന്ന് ദുബായിലേയ്ക്കുള്ള എമിറേറ്റ്സ് വിമാനം ഇകെ547 സാങ്കേതിക തകരാർ കാരണം വൈകിയതായും പ്രശ്നം പരിഹരിച്ച് വിമാനം ദുബായിലെത്തിയതായും എയർലൈൻ വക്താവ് പറഞ്ഞു. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ അധികൃതർ...

സുരക്ഷാ കൗൺസിൽ മുതൽ ബഹിരാകാശ സാങ്കേതികത വരെ ; മോദി–ബൈഡൻ കൂടിക്കാഴ്ച

വാഷിങ്ടൻ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി സുരക്ഷാ കൗൺസിൽ മുതൽ ബഹിരാകാശ സാങ്കേതികത വരെ. ഇന്ത്യ–യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ...

3 വർഷത്തിന് ശേഷം കാണാതായ ഭർത്താവിനെ കണ്ടെത്തിയ ഇന്ത്യൻ യുവതി യുഎഇയിൽ.

  ദുബായ്∙ എല്ലാത്തരം വിഭാഗീയതകളുടെയും അതിരുകൾ മായുന്ന യുഎഇയിൽ മാനുഷികതയുടെ പ്രകാശം പരത്തിയ മറ്റൊരു സംഭവം കൂടി. മൂന്നര വർഷം മുൻപ് യുഎഇയില്‍ കാണാതായ ഭർത്താവിനെ തിരഞ്ഞ്...

റിവോൾട്ട് മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ;സവിശേഷതകൾ അറിയാം

രാജ്യത്തെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ റിവോൾട്ട് മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് റിവോൾട്ട് ആർ വി-1 കമ്മ്യൂട്ടർ സെഗ്‌മെൻ്റിൽ വിൽപ്പനയ്‌ക്കായി ഔദ്യോഗികമായി പുറത്തിറക്കി....

ഇസ്രയേൽ ആക്രമണം കടുപ്പിച്ച്: ഗാസയിൽ 17 മരണം

ജറുസലം ∙ തെക്കൻ ഗാസയിലെ റഫയിൽ ഈജിപ്ത് അതിർത്തിയോടു ചേർന്ന മേഖലയിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായി തുടരവേ, ബോംബാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും ഗാസയിൽ 17...