സംസ്ഥാനത്ത് ഇനി വേനൽ മഴ; നാളെ രണ്ട് ജില്ലകളില്‍ മഴയെത്തും, ഇന്ന് ഒരു ജില്ലയിൽ ഉഷ്ണതരംഗം സാധ്യത
കൊടും ചൂട് തുടരുന്നതിനിടെ നാളെ മുതൽ സംസ്ഥാനത്ത് മഴ ആശ്വാസമേകും.നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. ഇടുക്കിയിലും മലപ്പുറത്തുമാണ് മുന്നറിയിപ്പ്. രണ്ട്...