കേരള തീരത്ത് റെഡ് അലർട്ട്; ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ചെന്നൈ∙ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പട്ട് ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു....