Vehicle

ടെസ്‍ല പ്ലാന്‍റിന് ഇന്ത്യയിൽ ഭൂമി തേടി മസ്‍ക്

അമേരിക്കൻ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിൽ ആദ്യത്തെ ഷോറൂം തുറക്കുന്നതിനുള്ള പ്രോപ്പർട്ടിയും കമ്പനി അടുത്തിടെ അന്തിമമാക്കി. ഇപ്പോൾ കമ്പനി തങ്ങളുടെ...

വായ്‌വേ ഇവാ ഇലക്ട്രിക് കാർ ; 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ സഞ്ചരിക്കാം

ഇന്ത്യയിൽ ഇലക്ട്രിക് കാറുകളോടെ ഡിമാൻഡ് വർദ്ധിച്ചുവരുന്നതിനിടെ വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ഒരു ഇലക്ട്രിക് കാർ ഇപ്പോൾ ഇന്ത്യയിൽ...

ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞത്ത്

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ചരക്കുകപ്പലുകളിലൊന്നായ എംഎസ്‌സി തുര്‍ക്കി ബുധനാഴ്ച വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല, ദക്ഷിണേഷ്യയില്‍ ഒരു...

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യുവാവിന് ദാരുണാന്ത്യം……

  തൃശൂർ : മറിഞ്ഞ ബൈക്കെടുത്ത് , വണ്ടി വീണ്ടും 'സ്റ്റാർട്ട് ' ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു..പേരാമംഗലം സ്വദേശി വിഷ്ണു (26) ആണ് മരണപ്പെട്ടത്...

കോഴിക്കോട് ബാലുശ്ശേരിയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം

  കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം......വട്ടോളിബസാര്‍ കണിയാങ്കണ്ടി നവല്‍ കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശ്ശേരിക്ക് പോവുകയായിരുന്നു യുവാവ്. അറപ്പീടികയിൽ പോക്കറ്റ്...

പുതിയ ബൈക്കുമായി റോയൽ എൻഫീൽഡ്, പേര് ബെയർ 650

ഇന്റർസെപ്റ്റർ 650യെ അടിസ്ഥാനപ്പെടുത്തി പുതിയ സ്ക്രാംബ്ലർ ബൈക്കുമായി റോയൽ എൻഫീൽഡ്. ബെയർ 650 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിനെ എൻഫീൽഡ് കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും...

പുതിയ എസി ബസുകളുമായി കെഎസ്ആർടിസി;എല്ലാ സീറ്റിലും മൊബൈൽ ചാർജിങ്, ഹോൾഡറുകൾ, വൈഫൈ

തിരുവനന്തപുരം∙ കെഎസ്ആർടിസി ഇന്ന് നിരത്തിലിറക്കുന്ന സൂപ്പർ ഫാസ്റ്റ് പ്രീമിയം എസി ബസിൽ നിരവധി സൗകര്യങ്ങൾ. എയർ കണ്ടിഷൻ ബസിൽ വൈഫൈ കിട്ടും. ഒരു ജിബി സൗജന്യ വൈഫൈയ്ക്ക്...

ഡ്രൈവറെ കയ്യേറ്റം ചെയ്ത് അരലക്ഷം രൂപ കവർന്നു; മിനി ലോറിയിൽ കാർ ഇടിപ്പിച്ചു

താമരശേരി∙ ചുരത്തിലെ നാലാം വളവ് –അടിവാരം റോഡിൽ മിനി ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത് പണം അപഹരിച്ചതായി പരാതി. മാനന്തവാടി ചെറ്റപ്പാലം സ്വദേശി നിസാറാണ് താമരശേരി പൊലീസിൽ...

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി

കൊച്ചി∙ ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ശ്രീനാഥ് ഭാസിക്കെതിരെ സെൻട്രൽ പൊലീസാണ് കേസെടുത്തത്. മട്ടാഞ്ചേരി...

‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ മാറ്റി, പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചു; കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറി?

ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം...