Travel

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ധൻബാദ് എക്സ്പ്രസ് ആലപ്പുഴയിൽനിന്ന് പുറപ്പെടാൻ വൈകും

ആലപ്പുഴ : വെള്ളിയാഴ്ച (23) രാവിലെ ആറിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് ട്രെയിൻ (13352) രണ്ടു മണിക്കൂറിലേറെ വൈകും. രാവിലെ 8.45നേ ട്രെയിൻ...

പറക്കും ബോസാകാൻ ബ്രയാൻ;സ്റ്റാർബക്ക്സ് സി.ഇ.ഒ ദിവസവും ജോലിക്കു പോകുന്നത് 1600 കി.മീ.യാത്രചെയ്ത്

ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ശ്യംഖലയായ സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ ചെയര്‍മാനും സി.ഇ.ഒയുമായി നിയമിതനായിരിക്കുകയാണ് ബ്രയാന്‍ നിക്കോള്‍. സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്രയാന്‍ നിക്കോള്‍ സ്ഥാനമേറ്റെടുക്കുക. കമ്പനി കാര്യങ്ങള്‍ കൈകാര്യം...

സഞ്ചാരികളുടെ എണ്ണത്തിൽ കുറവ്; തേക്കടിക്ക് തിരിച്ചടിയായി മുല്ലപ്പെരിയാർ ‘വാർത്തകൾ’

തൊടുപുഴ∙ കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ ജില്ലയിലെ ടൂറിസം മേഖല നേരിടുന്ന തളർച്ചയ്ക്ക് ഓണക്കാലത്തോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. മഴക്കാല സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ജില്ലാ...

എയർ ഇൻഡ്യക് ബോംബ് ഭീഷണി: സന്ദേശം വിമാനത്തിന്റെ ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം ഏറ്റെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറിൽ എഴുതിയ ഭീഷണി സന്ദേശം...

പെണ്‍കുട്ടി ആദ്യമായി ട്രെയിനില്‍ കയറിയത് കഴിഞ്ഞ മാസം

തിരുവനന്തപുരം : പെണ്‍കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളുവെന്നു റിപ്പോര്‍ട്ട്. അസമില്‍നിന്ന് കേരളത്തിലേക്കാണ് ആദ്യമായി പെണ്‍കുട്ടി ട്രെയിന്‍ യാത്ര നടത്തിയതെന്ന് പിതാവ് പറഞ്ഞു. കാണാതെയാകുമ്പോള്‍...

30 രൂപ മടക്കിക്കൊടുക്കാൻ പിറ്റേന്ന് രാവിലെ വാതിലിൽ മുട്ടി, വൈറലായി ഓട്ടോക്കാരന്റെ നന്മ

മീറ്ററിലും കൂടുതൽ പൈസ വാങ്ങും എന്നതാണ് മിക്കവാറും ഓട്ടോക്കാർക്കെതിരെയുള്ള വിമർശനം. അതിനുവേണ്ടി ചിലപ്പോൾ വഴക്കും ഉണ്ടാക്കും. എന്നാൽ, അങ്ങനെയല്ലാത്ത അനേകം ഓട്ടോ ഡ്രൈവർമാരും ഉണ്ട്. എല്ലാ കൂട്ടത്തിലും...

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്ൻ സന്ദർശിക്കും; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 23ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രാലയം. ആഴ്ചകളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് ശേഷമാണ് മോദിയുടെ യുക്രെയ്ൻ സന്ദർശനം...

രാത്രിയിൽ ഒറ്റയ്ക്ക് ക്യാബിൽ യാത്ര ചെയ്യുന്നോ?

ടാക്സി കാബിൽ യാത്ര ചെയ്യുമ്പോൾ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയം പലപ്പോഴും പലർക്കും ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് രാത്രി ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നാൽ ടെൻഷൻ ഇനിയും കൂടും. ഒരുപക്ഷേ വീട്ടിൽ...

അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം പദ്ധതി

യുനെസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ അജന്ത ഗുഹകള്‍ റെയില്‍മാര്‍ഗം ബന്ധിപ്പിക്കുന്നു. കേന്ദ്ര റെയില്‍വേമന്ത്രാലയവും മഹാരാഷ്ട്ര സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ചെലവ് 7106 കോടി രൂപയാണെന്ന്...

തമിഴ്‌നാട്-ശ്രീലങ്ക ശിവഗംഗയുടെ പരീക്ഷണയാത്ര വിജയം

നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശന്‍ തുറയിലേക്ക് സര്‍വീസ് നടത്താനെത്തിയ 'ശിവഗംഗ' എന്ന യാത്രാക്കപ്പല്‍ ശനിയാഴ്ച പരീക്ഷണയാത്രനടത്തി. ഓഗസ്റ്റ് 15-നുശേഷം സ്ഥിരം സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്. കപ്പല്‍ സര്‍വീസിന്റെ ചുമതലയേറ്റെടുത്ത...