Travel

കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം, ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്

ചെന്നൈ: കൊച്ചിയിലേക്കുള്ള സ്വകാര്യ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ വച്ച് അടിയന്തര ലാൻഡിങ് നടത്തിയതായി വിമാനത്താവള ഉദ്യോഗസ്ഥർ അറിയിച്ചു. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി ലാൻഡിങ് നടത്തിയത്....

ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരള ടൂറിസത്തിന്

തിരുവനന്തപുരം: വീണ്ടും പുരസ്കാര നിറവിൽ കേരള ടൂറിസം. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്ക് കേരളത്തിന് അം​ഗീകാരം. ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള...

സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി / പരിശോധനയിൽ ന്യുനതകൾ കണ്ടെത്തി

    തിരുവനന്തപുരം/ ന്യുഡൽഹി : സിൽവർ ലൈൻ പദ്ധതിയിൽ കേരള സർക്കാറിന് തിരിച്ചടി.റെയിൽവേ മന്ത്രാലയത്തിന്റെ പരിശോധനയിൽ പരിശോധനയിൽ ന്യുനതകൾ കണ്ടെത്തിയതിനെ തുടർന്ന് ഡിപിആർ കേന്ദ്ര റെയിൽവേ...

ഹെലി ടൂറിസ നയം അംഗീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഹെലി ടൂറിസ നയം അംഗീകരിച്ചു .തീരുമാനം മന്ത്രിസഭ യോഗത്തിൽ. കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുന്നതിനായി കേരള വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ചതാണ്...

വാഹനപരിശോധന സമയത്ത് ഇനിമുതൽ ഡിജിറ്റൽ പതിപ്പ് മതി

തിരുവനന്തപുരം  : വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെയും ഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതി. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട...

മോശം കാലാവസ്ഥ / 7വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

  ന്യുഡൽഹി: മോശം കാലാവസ്ഥകാരണം ഡൽഹിയിലേക്ക് പോകുന്ന 7 വിമാനങ്ങളിൽ ആറെണ്ണം ജയ്പൂരിലേയ്ക്കും ഒരെണ്ണം ലക്നൗവിലേക്കും വഴിതിരിച്ചു വിട്ടു.പുലർച്ചെ 4.30നും 7.30നും ഇടയിൽ ആറ് വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടതെന്ന്...

അവസാന ടേക്ക്ഓഫിന് ഒരുങ്ങി വിസ്താര: ഇനി എയർ ഇന്ത്യ മാത്രം

മുംബൈ: ടാറ്റ ഗ്രൂപ്പും സിങ്കപ്പൂർ എയർലൈൻസും ചേർന്നുള്ള ജനപ്രിയ വ്യോമയാന ബ്രാൻഡ് വിസ്താര കളം വിടുന്നു. വിസ്താരയും എയർ ഇന്ത്യയും തമ്മിലുള്ള ലയനം പൂർത്തിയാകുന്ന തിങ്കളാഴ്ച വിസ്താരയുടെ...

സോമന്‍സ് ലെഷര്‍ ടൂർ, ബ്രാന്‍ഡ് അംബാസിഡര്‍മാരായി ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും

  കേരളത്തിലെ മുന്‍നിര വിദേശ ടൂര്‍ ഓപ്പറേറ്ററായ സോമന്‍സ് ലെഷര്‍ ടൂര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി സെലിബ്രിറ്റി താരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും....

ഇൻഡിഗോയുമെത്തി; ഇനി ബിസിനസ് ക്ലാസ് ‘ഫൈറ്റ്’

  ഇതുവരെ ഇൻഡിഗോ വിമാനങ്ങളിൽ ബിസിനസ് ക്ലാസ് സീറ്റുകളുണ്ടായിരുന്നില്ല. നവംബർ 14ന് ‘ഇൻഡിഗോ സ്ട്രെച്ച്’ എന്ന ബ്രാൻഡിൽ ബിസിനസ് ക്ലാസ് സർവീസ് കമ്പനി ആരംഭിക്കും. ഇതുവരെ ഫ്ലൈറ്റിന്റെ...

പുതിയ ബൈക്കുമായി റോയൽ എൻഫീൽഡ്, പേര് ബെയർ 650

ഇന്റർസെപ്റ്റർ 650യെ അടിസ്ഥാനപ്പെടുത്തി പുതിയ സ്ക്രാംബ്ലർ ബൈക്കുമായി റോയൽ എൻഫീൽഡ്. ബെയർ 650 എന്ന് പേരിട്ടിരിക്കുന്ന ബൈക്കിനെ എൻഫീൽഡ് കഴിഞ്ഞ ദിവസമാണ് പ്രദർശിപ്പിച്ചത്. 650 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും...