Travel

കൊടുവള്ളി മേൽപ്പാലം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു.

കണ്ണൂർ :തലശ്ശേരി ജനതയുടെ ചിരകാല സ്വപ്നമായ കൊടുവള്ളി മേൽപ്പാലം യാഥാർഥ്യമായി.കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നായ കൊടുവള്ളി മേൽപ്പാലം ഇന്ന് മുഖ്യമന്ത്രി പിണറായി...

രാജ്യത്തെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ബുള്ളറ്റ് ട്രെയിൻ 2027 പകുതിയോടെ പ്രവർത്തനസജ്ജമാകുമെന്ന് ഇൻ്റഗ്രൽ കോച്ച് ഫാക്‌ടറി (ഐസിഎഫ്) ജനറൽ മാനേജർ യു സുബ്ബ റാവു. ബിഇഎംഎൽ ലിമിറ്റഡ്...

പൂനെ മലയാളികളുടെ റെയിൽവേ യാത്രാപ്രശ്നങ്ങൾ : കേരള സമാജം സാംഗ്ളി റെയിൽവേ അധികാരികൾക്ക് നിവേദനം നൽകി

പൂനെ : പൂനെയിലെ മലയാളി സമൂഹം നേരിടുന്ന വിവിധ യാത്രാ വിഷയങ്ങളിൽ പരിഹാരം തേടി സെൻട്രൽ റെയിൽവേ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മധ്യറെയിൽവേ- പൂനെ ഡിവിഷണൽ റെയിൽവേ...

കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകർ കുറയുന്നതായി കണ്ടെത്തൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴിയുള്ള ഹജ്ജ് തീർഥാടകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞു.കഴിഞ്ഞ വർഷം 35,000 രൂപയായിരുന്ന നിരക്ക് വ്യത്യാസം ഈ വർഷം 42,000 രൂപയായി വർധിച്ചു.ഉയർന്ന യാത്രാനിരക്കാണ്...

സാങ്കേതിക തകരാർ; സിംഗപ്പൂർ-ചെന്നൈ എയർ ഇന്ത്യ വിമാനം റദ്ദാക്കി

ന്യൂഡൽഹി:സിംഗപ്പൂരിൽ നിന്ന് ചെന്നൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൻ്റെ സർവീസ് റദ്ദാക്കി. സാങ്കേതിക തകരാറുകൾ നേരിട്ടതിനെ തുടർന്ന് എയർബസ് എ 321 വിമാനത്തിൻ്റെ സർവീസാണ് റദ്ദാക്കിയത്. സിംഗപ്പൂരിൽ നിന്ന്...

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ, ആദ്യ സര്‍വീസ് ഓഗസ്‌റ്റ് 11ന്

തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ആദ്യ സര്‍വീസ് ഓഗസ്റ്റ് 11 ന്...

ഇസ്താംബുൾ വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളം

മുംബൈ: ട്രാവൽ ലീഷർ വേൾഡ്‌സ് ബെസ്റ്റ് അവാർഡ്‌സിൽ തുർക്കിയിലെ ഇസ്താംബുൾ വിമാനത്താവളം വീണ്ടും ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെട്ടു. ആഗോള യാത്രക്കാരുടെ അവലോകനങ്ങളെയും വിവിധ പ്രധാന...

റെയിൽവേ മന്ത്രലയത്തിൻ്റെ ‘ഓണ സമ്മാന’ത്തിന് നന്ദി അറിയിച്ച്‌ പൂനെ മലയാളികൾ

പൂനെ: ഏറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്, പൂനെ - ഏറണാകുളം പൂർണ്ണാ എക്സ്പ്രസ്സ് എന്നീ ട്രെയിനുകൾക്ക് പുതിയ ബോഗികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, കേന്ദ്ര റെയിൽവെ മന്ത്രാലയത്തിനും,...

കണ്ണൂർ വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങിന് അനുമതി

കണ്ണൂർ: രാജ്യാന്തര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് നടത്താൻ കേന്ദ്രസർക്കാർ അനുമതി നല്‍കി. ഇതോടെ, കാർഗോ വിമാന സർവീസുകള്‍ക്ക് തടസ്സമായിരുന്ന കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി.കേന്ദ്ര...

സ്‌റ്റോപ്പുള്ള എല്ലാ സ്റ്റേഷനിലും വന്ദേഭാരത് ട്രെയിനുകൾക്ക് തത്സമയ ടിക്കറ്റ് ബുക്കിങ്

ന്യുഡൽഹി: വന്ദേഭാരത് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും തത്സമയ ടിക്കറ്റ് ബുക്കിങ് സൗകര്യമേർപ്പെടുത്തിയതായി ദക്ഷിണ റെയിൽവേ. തിരഞ്ഞെടുത്ത വന്ദേഭാരത് ട്രെയിനുകൾക്കാണ് തത്സമയ റിസർവേഷൻ ആരംഭിച്ചത്. സീറ്റ് ഒഴിവുണ്ടെങ്കിൽ...