കോടി പുണ്യം നല്‍കുന്ന രാത്രി: പരമേശ്വര പ്രീതിക്ക് ശിവരാത്രി
ഹിന്ദുമതത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മഹാ ശിവരാത്രി. ശിവന്റെ മഹത്തായ രാത്രി എന്നാണ് ഇത് അറിയപ്പെടുന്നത്, ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് എല്ലാ വര്‍ഷവും മഹാശിവരാത്രി ആഘോഷിക്കുന്നത്....