Sports

മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് റമദാൻ ആരംഭം

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ ദൃശ്യമായി. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് ആരംഭം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ...

ഇ-കുബേർ സംവിധാനം വഴി 5000 കോടിയുടെ കടപ്പത്രം ലേലം

തിരുവനന്തപുരം: സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. ഇതിനായുള്ള ലേലം നാളെ റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം...

റബ്ബർ കർഷകർക്ക് ഉറപ്പുമായി തുഷാർ വെള്ളാപ്പള്ളി കോട്ടയം പിടിക്കാൻ രംഗത്ത്

കോട്ടയം: റബറിന്റെ അടിസ്ഥാന വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുകൂല പ്രതികകരണമുണ്ടായാൽ മത്സരിക്കുമെന്ന് തുഷാർ.കോട്ടയത്ത് നിന്ന് മാറി മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. “കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിന് മുമ്പെ...

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിച്ചു ഒമാൻ ടീം

മസ്കത്ത്: ഈ മാസം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്ക് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ഒമാൻ ടീം. വരുന്ന ബുധനാഴ്‌ച മസ്ക‌ത്തിൽ ആഭ്യന്തര ക്യാമ്പ് ആരംഭിക്കും. അതിന് മുന്നോടിയായി...

മഹാശിവരാത്രിയില്‍ അപൂര്‍വ്വ ഗ്രഹസംയോഗങ്ങള്‍, പരമേശ്വരന്‍ കൈപിടിച്ചുയര്‍ത്തുന്ന 6 രാശി

ഹിന്ദുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് മഹാശിവരാത്രി. ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിയതിയിലാണ് മഹാശിവരാത്രി ആഘോഷം വരുന്നത്. ഈ വര്‍ഷം അത് മാര്‍ച്ച് 8 വെള്ളിയാഴ്ചയാണ്. ഈ...

പന്തു വീണ് കാറിന്റെ ഗ്ലാസ് തവിടുപൊടി; സിക്സർ പായ്ച്ച് ആർസിബി താരം

ബെംഗളൂരു; വനിതാ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനിടെ, കാറിന്റെ ഗ്ലാസ് തകർത്ത് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം എലിസ് പെറി. ആർസിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ...

ഈ മാസം 7ന് റേഷന്‍ കടകൾ അടച്ചിടും

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 7ന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടും. അന്നു ജില്ലാ,...

ശബരിമലയിൽ : നാണയം എണ്ണാൻ യന്ത്രം വാങ്ങും

ആലുവ: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിൻ ഉണ്ടാക്കുന്നതിനുമുള്ള യന്ത്രങ്ങൾ സ്വന്തമായി വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. ശബരിമലയിൽ ഓരോ സീസണിലും നാണയങ്ങൾ...

മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയത് 3,94,172 പേര്

മസ്കത്ത്: കഴിഞ്ഞ ദിവസം സമാപിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തിയത് 3,94,172 ആളുകൾ. ഉദ്ഘാടന ദിവസം മുതൽ സമാപന ദിവസംവരെയുള്ള കാലയളവിലാണ് ഇത്രയും അക്ഷര പ്രേമികൾ ഒമാൻ...

മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദു ചെയ്‌തു.

കോട്ടയം. മദ്യപിച്ചു വാഹനമോടിച്ച 38 പേരുടെ ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് താൽക്കാലികമായി റദ്ദു ചെയ്‌തു. കോട്ടയം RTO കോട്ടയം ആർ.ടി.ഒ: ആർ. രമണനാണ് നടപടിയെടുത്തത്....