രോഹിത് വെമുലയുടെ ആത്മഹത്യ: പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ
ഹൈദരാബാദ്: സർവകലാശാലയിലെ വിദ്യാർഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പുനരന്വേഷണത്തിനു തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും യഥാർഥ ജാതി വിവരം വെളിപ്പെടുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നുമുളള...
