മദ്യപാനത്തിനിടെ തർക്കം: അയൽവാസിയെ കൊലപ്പെടുത്തിയ യുവാവ് കസ്റ്റഡിയിൽ
പാലക്കാട്: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസി നൗഫലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.പാഴിക്കോട് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ...