അടുത്ത ട്വന്റി-ട്വന്റിയിൽ ആരെല്ലാം?.. ദുബെ ടീമിൽ കാണുമോ?
മുംബൈ: ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം സെലക്ഷനെ കുറിച്ച് ചര്‍ച്ചകള്‍ മുറുകുന്നു. ആരൊക്കെയാണ് ഇന്ത്യയുടെ പുതിയ ടീമിലെ പതിനഞ്ചംഗം എന്ന ചര്‍ച്ചയിൽ മുഴുകിയിരിക്കുകയാണ് മുന്‍ ക്രിക്കറ്റ്...