Sports

പന്തീരങ്കാവ് ഗാർഹിക പീഡനം: രാഹുലിന് ജർമൻ പൗരത്വമില്ല

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ റെഡ് കോർണർ നോട്ടീസ് ഇറക്കുന്നത് പരിഗണനയിൽ. റെഡ് കോർണർ നോട്ടീസ് ഇറക്കിയാൽ വിദേശത്തുള്ള ഏജന്‍സികൾ തന്നെ...

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ മാതാവിനെയും സഹോദരിയെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ച് പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിൽ രാഹുൽ പി യുടെ അമ്മയെയെയും സഹോദരിയെയും ചോദ്യം ചെയ്യാൻ പൊലീസ്. ഇന്ന് അഞ്ചു മണിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്....

ഹേമന്ത് സോറന് തിരിച്ചടി; ജാമ്യ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി

ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ല ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഹേമന്ത് സോറൻ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ്...

ഛേത്രി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു; ജൂൺ 6ന് അവസാന മത്സരം

ന്യൂഡൽഹി: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഛേത്രി. ജൂൺ 6ന് കോൽക്കത്തയിൽ നടക്കുന്ന ഫിഫ വേൾഡ് കപ്പ് യോഗ്യതാ മത്സരത്തിനു...

ഫെഡറേഷൻ കപ്പിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ഭുവനേശ്വര്‍: ഫെഡറേഷന്‍ കപ്പ് സീനിയര്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്രയ്ക്ക് സ്വര്‍ണം. നാലാം അവസരത്തില്‍ 82.27 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം സ്വര്‍ണം നേടിയത്. നാലാമത്തെ...

സിനിമ നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: സിനിമ നിർമ്മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്ന കേസിലാണ് നടപടി.കോയമ്പത്തൂർ...

ഞാനൊരിക്കലും ഹിന്ദുവെന്നോ മുസ്ലീമെന്നോ പറഞ്ഞിട്ടില്ല: മോദി

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി...

അപകടം വിളിച്ചു വരുത്തുന്നു വേണാടിൽ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ദിനംപ്രതി വർദ്ധനവ്

കൊച്ചി : വേണാട് സൗത്ത് സ്റ്റേഷൻ ഒഴിവാക്കിയതോടെ ഔട്ടറിൽ ചാടുന്നവരുടെ എണ്ണത്തിൽ ഭീമമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ട്രെയിൻ എറണാകുളം ടൗണിലേയ്ക്ക് പ്രവേശിക്കുന്നതിന് മുമ്പ് വേഗതയിലുള്ള നിയന്ത്രണം മുതലാക്കിയാണ്...

കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനം; പൊലീസുകാരൻ അറസ്റ്റിൽ

കൊച്ചി: കുസാറ്റ് ക്യാമ്പസിൽ വിദ്യാർഥികൾക്കു നേരെ നഗ്നതാ പ്രദർശനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരേ കേസ്. കളമശേരി എആർ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അനന്തൻ ഉണ്ണിക്കെതിരേയാണ് കേസ് രാവിലെ ഒൻപതര‍യോടെയാണ് കോളെജ്...

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദനമേറ്റതായി പരാതി

കോഴിക്കോട്: നവവധുവിനെ ഭർത്താവ് മർദിച്ചതായി പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി. യുവതിയുടെ പരാതിയിൽ ഇയാൾക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തു.മെയ് അഞ്ചാം തിയതിയായിരുന്നു രാഹുലിന്‍റെയും എറണാകുളം സ്വദേശിനിയുടെയും...