Sports

പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി:

കോഴിക്കോട്: പെണ്മക്കളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ജീവനൊടുക്കി. കോഴിക്കോട് പയ്യോളിയിലാണ് ദാരുണ സംഭവം. അയനിക്കാട് സ്വദേശിയായ സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരാണ്...

മുംബൈക്ക് നിരാശ: സൺറൈസേഴ്സിന് മിന്നും ജയം.

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 278 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ ഇന്ത്യന്‍സിന് തോല്‍വി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണ് മുംബൈ ഇന്ത്യന്‍സ് നേരിട്ടത്. ഹൈദരാബാദില്‍ നടന്ന...

അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല്  തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട...

സീപോർട്ട് – എയർപോർട്ട് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കും

കളമശേരി: സീപോർട്ട്- എയർപോർട്ട് നിർമ്മാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള...

ഐ.പി.എൽ: ആദ്യ വിജയം ചെന്നൈയ്‌ക്ക്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തകര്‍പ്പന്‍ ജയം. ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തില്‍...

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് ഇനി മാഹിയില്ല; റിതുരാജ് ഗെയ്ക്വാദ് പുതിയ ക്യാപ്റ്റൻ

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എം എസ് ധോണി. ധോണിക്ക് പകരം ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദാണ് ഇനിമുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പുതിയ...

സുബൈറിന് വേണം ഒരു കൈത്താങ്ങ്….

കാസർകോട്: പരപ്പ സന കൂൾബാറിലെ ജീവനക്കാരൻ മൂലപ്പാറ സ്വദേശി സുബൈർ ഒരാഴ്ചയായി മംഗലാപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. എഴുന്നേൽക്കാൻ കഴിയാതെ കിടപ്പിലാണ്. നടുവിന് ഒരു ഓപ്പറേഷൻ...

റെക്കോർഡ് ആറ് റൺസ് അകലെ..

റെക്കോഡുകളുടെ മേൽ വീണ്ടും റെക്കോർഡ്.. ഇന്ത്യൻ ക്രിക്കറ്റർ സ്റ്റാർ വിരാട് കോഹ്ലി ഒരു തകർപ്പൻ നേട്ടത്തിനരികെ. ഈ മാസം 22 ന് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും,...

മാസപ്പിറവി കണ്ടു; കേരളത്തിൽ ഇന്ന് റമദാൻ ആരംഭം

കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ ദൃശ്യമായി. കേരളത്തിൽ വിശുദ്ധ റമദാൻ മാസത്തിന് ഇന്ന് ആരംഭം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ...

ഇ-കുബേർ സംവിധാനം വഴി 5000 കോടിയുടെ കടപ്പത്രം ലേലം

തിരുവനന്തപുരം: സംസ്ഥാന വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 5000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കാൻ തീരുമാനം. ഇതിനായുള്ള ലേലം നാളെ റിസർവ് ബാങ്കിന്‍റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം...