Sports

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു: യാദവ് നയിക്കും

ഇന്ത്യയുടെ ടി20 ടീമിനെ ഇനി സൂര്യകുമാര്‍ യാദവ് നയിക്കും. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായകപദവിയില്‍ പ്രഖ്യാപിച്ചത്....

ഭക്ഷണത്തിലെ അധിക എണ്ണ കളയാൻ എളുപ്പവഴിയുണ്ട്

എണ്ണ പലഹാരങ്ങൾ മിക്കവർക്കും പ്രിയമാണ്. പലഹാരങ്ങൾ മാത്രമല്ല, എണ്ണയിൽ പൊരിച്ചെടുക്കുന്നവയിൽ കൂടുതൽ എണ്ണമയം ഉണ്ടായാൽ അത് ഒഴിവാക്കുക ടാസ്കാണ്. ചിലർ ടിഷ്യുവിൽ പൊതിഞ്ഞ് എണ്ണമയം കളഞ്ഞിട്ട് കഴിക്കാറുമുണ്ട്....

പക്ഷിപ്പനി നഷ്ടപരിഹാരം; 2.64 കോടിക്കു ശുപാർശ

ആലപ്പുഴ : പക്ഷിപ്പനി ബാധിച്ച് ചത്തതും കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരമായി ജില്ലയ്ക്ക് 2.64 കോടിരൂപ അനുവദിക്കാൻ സർക്കാരിനോട് മൃഗസംരക്ഷണവകുപ്പ് ശുപാർശ ചെയ്തു. ഇറച്ചിക്കോഴി, മുട്ടക്കോഴി, താറാവ്, കാടക്കോഴി...

സംഗക്കാര കളിക്കാൻ ഉപയോഗിക്കുന്നത് സഞ്ജുവിന്റെ ബാറ്റുകള്‍

ലണ്ടൻ : യുകെയിൽ പ്രാദേശിക ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ, രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‍ സമ്മാനിച്ച ബാറ്റുകളാണു താൻ ഉപയോഗിക്കാറെന്ന് ശ്രീലങ്കൻ ഇതിഹാസ താരം കുമാർ...

ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന വെടിയേറ്റ് മരിച്ചു

കൊളംബോ: ശ്രീലങ്ക അണ്ടർ-19 ടീമിന്റെ മുൻ ക്യാപ്റ്റൻ ധമ്മിക നിരോഷന (41) വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്. അംബലാൻഗോഡയിലുള്ള വസതിയിൽ കഴിയുകയായിരുന്ന നിരോഷനക്കുനേരെ...

ഗുജറാത്തിൽ അപൂർവ വൈറസ് ബാധയെ തുടർന്ന് കുട്ടികൾ ഉൾപ്പെടെ 8 പേർ മരിച്ചു

അഹമ്മദാബാദ് : ഗുജറാത്തിൽ ചന്ദിപുര വൈറസ് ബാധയെ തുടർന്ന് ചൊവ്വാഴ്ച രണ്ടു കുട്ടികൾ കൂടി മരിച്ചു. ഇതോടെ, അപൂർവ വൈറസ് ബാധിച്ചു സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എട്ടായെന്ന്...

പൂജയുടെ കുടുംബത്തിന് ബിജെപി നേതാവ് പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധം

പുണെ : അച്ചടക്കലംഘനത്തിന് സ്ഥലം മാറ്റപ്പെട്ട പ്രബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്​കറിന്റെ കുടുംബത്തിന്, ബിജെപി ദേശീയ സെക്രട്ടറി പങ്കജ് മുണ്ടെയുമായി അടുത്ത ബന്ധമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ...

പ്രഷര്‍ കുക്കര്‍ കരിഞ്ഞു പോയാൽ ഈ ട്രിക്ക് പരീക്ഷിക്കാം

വീട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കള പാത്രങ്ങളില്‍ ഒന്നാണ് പ്രെഷര്‍ കുക്കര്‍. കുറെ നാള്‍ ഉപയോഗിച്ചാല്‍ കുക്കറിനുള്ളില്‍ കരിഞ്ഞ ഭക്ഷണാവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ച് കറുത്ത പാടുകള്‍ ഉണ്ടായി വരുന്നത് കാണാം....

മുകേഷ് സാഹ്നിയുടെ പിതാവ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

പട്ന : വികാസ്‌ശീൽ ഇൻസാൻ പാർട്ടി (വിഐപി) പ്രസിഡന്റും ബിഹാറിലെ മുൻ മന്ത്രിയുമായ മുകേഷ് സാഹ്നിയുടെ പിതാവ് ജിതൻ സാഹ്നി വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ. സുപൗൽ ബസാറിലെ...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു

ശ്രീനഗർ : ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ 4 സൈനികർക്കു വീരമൃത്യു. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനിക ഓഫിസർ ഉൾപ്പെടെയുള്ളവരാണു മരിച്ചത്. ജമ്മു കശ്മീർ...