യുവതി മോഷ്ടിച്ച് വിഴുങ്ങിയ അരഞ്ഞാണം കിട്ടിജ്യൂസും പഴങ്ങളും നൽകി പോലീസ്, തൊണ്ടിമുതൽ പുറത്തെത്തി
തിരൂര്‍: കിട്ടി സാറേ, കിട്ടി- വെളിക്കിരുന്നൊരു പ്രതിയുമായി തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ കാവല്‍നിന്നിട്ടുണ്ട് പോലീസ്. അത് സിനിമയില്‍. ആ സിനിമയെ അനുസ്മരിപ്പിച്ച സീനുകള്‍ക്കൊടുവില്‍ തിരൂര്‍ പോലീസിന് ആശ്വാസം. കട്ടെടുത്തുവിഴുങ്ങിക്കളഞ്ഞ...