Sports

വ്യാജ എൻസിസി ക്യാംപ് പീഡനക്കേസിൽ അറസ്റ്റിലായ യുവനേതാവ് ജീവനൊടുക്കി

  ചെന്നൈ : തമിഴ്നാട് കൃഷ്ണഗിരിയിൽ വ്യാജ എൻസിസി ക്യാംപിൽ പങ്കെടുത്ത13 പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന കേസിൽ അറസ്റ്റിലായ യുവനേതാവ് ആത്മഹത്യ ചെയ്തു. നാം തമിഴർ കക്ഷി...

ഒത്താൽ മികച്ച ലാഭം, കൈവിട്ടുപോയാൽ കനത്ത നഷ്ടം ;‘ഇഞ്ചിക്കൃഷിയെന്ന ചൂതാട്ട’ത്തിൽ വീണത് നിരവധി കർഷകർ

കൽപറ്റ :  ചൊവ്വാഴ്ച വൈകിട്ടാണ് അമ്പലവയല്‍ മാളിക സ്വദേശി ചേലക്കാട് മാധവനെ കാണാതായത്. തിരച്ചിലിനൊടുവിൽ, ബുധനാഴ്ച ഉച്ചയോടെ കൃഷിയിടത്തിൽ കണ്ടെത്തിയത് അറുപത്തിനാലുകാരനായ മാധവന്റെ ജീവനറ്റ ശരീരമാണ്. വിഷം...

‘അന്വേഷണം തുടങ്ങിയത് 5–ാം ദിവസം, അപ്പോഴേക്കും തെളിവെല്ലാം മാറ്റി’: സുപ്രീം കോടതിയിൽ സിബിഐ

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ തെളിവുകളെല്ലാം മാറ്റിയിരുന്നെന്നു വെളിപ്പെടുത്തി സിബിഐ. സംഭവം നടന്ന് അഞ്ചാം ദിവസമാണു കേസ് അന്വേഷണം കൈമാറിയതെന്നും...

ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെന്ന് ബാലൻ; പി.കെ.ശശിയെ പുകഴ്ത്തി ഗണേഷ്

1. വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നു മുൻ എംഎൽഎ കെ.കെ.ലതിക. തനിക്കു തെറ്റു പറ്റിയിട്ടില്ലെന്നു നിയമപരമായി തെളിയിക്കുമെന്നും...

പീരുമേട്ടിൽ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം

തൊടുപുഴ : ശക്തമായ മഴയിലും കാറ്റിലും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. തൊടുപുഴ ഉൾപ്പെടെയുള്ള ലോറേഞ്ച് മേഖലകളിൽ ഇന്നലെ പുലർച്ചെയോടെ ഉണ്ടായ കനത്ത മഴയിലും കാറ്റിലും...

90 മിനിറ്റിൽ 1 മില്യൺ സബ്സ്ക്രൈബേർസ് കടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യൂട്യൂബ് ചാനൽ

സ്വന്തം യുട്യൂബ് ചാനലുമായി ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തിയതോടെ യൂട്യൂബിന്റെ റെക്കോർഡുകള്‍ ചരിത്രമായി മാറി. ഏറ്റവും വേഗത്തിൽ 1 മില്യൺ വരിക്കാർ എന്ന യൂട്യൂബ് റെക്കോർഡ്...

പാർട്ടി പതാക പുറത്തിറക്കി വിജയ് : വാകപ്പൂവിന് ഇരുവശത്തും ആന, ചുവപ്പും മഞ്ഞയും നിറം

ചെന്നൈ∙ നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി. ചെന്നൈ പനയൂരിലുള്ള പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാക പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയുമാണ്...

നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിൽ വലിയ കുതിപ്പ്

ദില്ലി: തുടര്‍ച്ചയായ രണ്ടാം ഒളിംപിക്സിലും മെഡല്‍ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യയുടെ ജാവലിന്‍ ത്രോ സൂപ്പര്‍ താരം നീരജ് ചോപ്രയുടെ ബ്രാന്‍ഡ് മൂല്യത്തിലും വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്....

ജസ്ന കേസ്; വെളിപ്പെടുത്തൽ വൈകിയതിൻെറ കാരണം വ്യക്തമാക്കി മുൻ ലോഡ്ജ് ജീവനക്കാരി

കോട്ടയം : ജസ്ന തിരോധന കേസിൽ മുൻ ലോഡ്ജ് ജീവനക്കാരിയ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്തെത്തിയ സിബിഐ അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വെളിപ്പെടുത്തല്‍...

ശോഭ കരന്ത‌ലാജെ തമിഴരോടു മാപ്പു പറയാൻ തയാറാകണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനവുമായി ബന്ധപ്പെട്ട് തമിഴർക്കെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശോഭ കരന്ത‌ലാജെ ആത്മാർഥമായി മാപ്പു പറയാൻ...