ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ – പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ്;ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ശബരിമല തീര്‍ഥാടകര്‍ക്ക് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ സൗജന്യ ബസ് സര്‍വീസ് ഒരുക്കാന്‍ അനുവദിക്കണം എന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ (വി എച്ച്പി) ഹര്‍ജി തള്ളണമെന്ന്...