മീൻ കൊടുക്കാത്തതിനെ തുടർന്ന് തർക്കത്തിൽ മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്തി
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. മുനമ്പം മിനി ഹാർബറിൽ മീൻ കച്ചവടം...