Sports

ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം ‘ഉലജ്’ ബോക്സോഫീസിൽ തകരുന്നു

ജാൻവി കപൂർ പ്രധാനവേഷത്തിലെത്തിയ പുതിയ ചിത്രം 'ഉലജ്' ബോക്സോഫീസിൽ തകരുന്നു. റിലീസ് ചെയ്ത് നാല് ദിനം പിന്നിടുമ്പോഴും 10 കോടി രൂപ പോലും സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല....

ഒടുവിൽ BSNL 5 G വരുന്നു

സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് പ്ലാന്‍ ഉയര്‍ത്തിയതിന് പിന്നാലെ ബിഎസ്എന്‍എല്ലിലേക്ക് ആകൃഷ്ടരാവുകയാണ് ഒരു വിഭാഗം. രാജ്യത്ത് കൂടുതല്‍ നഗരങ്ങളിലേക്ക് ബിഎസ്എന്‍എല്ലിന്റെ 4ജി കണക്ടിവിറ്റിയും എത്തിക്കൊണ്ടിരിക്കുകയാണ്. 4ജി സേവനങ്ങളിലേക്ക്...

സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ

മുംബൈ: സ്യൂട്ട്‌കേസിൽ മൃതദേഹവുമായി റെയിൽവേ സ്റ്റേഷനിലെത്തിയ രണ്ടുപേർ അറസ്റ്റിൽ. മുംബൈയിലെ ദാദർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ജയ് പ്രവീൺ ചാവ്ദ, കൂട്ടാളി ശിവ്ജീത് സുരേന്ദ്ര സിങ് എന്നിവരാണ്...

ഇന്ത്യൻ വംശജർ ഉള്ള ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണം ഈ ദ്വീപരാഷ്ട്രം

ഉദയസൂര്യന്റെ നാടെന്ന ഖ്യാതി ജപ്പാന് അവകാശപ്പെട്ടതാണെങ്കിലും ജപ്പാനു കിഴക്ക് ദക്ഷിണ പസിഫിക്കില്‍ ഓഷ്യാനിയയുടെ ഭാഗമായി ചിതറിക്കിടക്കുന്ന മുന്നൂറിലേറെ ദ്വീപുകളുടെ സമൂഹമായ റിപ്പബ്ലിക് ഓഫ് ഫിജിക്കാണ് ആ വിശേഷണം...

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ ഗ്ലൗസ് മുറിവിൽ തുന്നിച്ചേർത്തെന്ന് പരാതി. മുതുകിലെ മുഴ നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം മുറിവിൽ ഗ്ലൗസ് ചേർത്തുവച്ച് തുന്നിയെന്നാണ് ആരോപണം. സംഭവത്തിൽ, രോ​ഗിയും...

ബ്രെഡ് കൊണ്ട് ഒരു കിടിലന്‍ ദോശ

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ...

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ തദ്ദേശവകുപ്പ് ശേഖരിക്കും. മേഖലയിൽനിന്നും കാണാതായവരെക്കുറിച്ചുള്ള വിവരശേഖരണം, പട്ടിക തയ്യാറാക്കൽ, ഉരുൾപൊട്ടൽ സാധ്യതാപ്രദേശങ്ങളിലെ പ്രവർത്തനങ്ങളുടെ ഏകോപനം, നാശനഷ്ടക്കണക്ക് തയ്യാറാക്കൽ, കൗൺസിലർമാരുടെയും മാലിന്യശേഖരണ പ്രവർത്തനങ്ങളുടെയും...

ഹണി ട്രാപ്പില്‍ പെടുത്തി വയോധികനില്‍നിന്ന് അഞ്ച് ലക്ഷം രൂപതട്ടാൻ ശ്രമം;മൂന്ന് സ്ത്രീകള്‍ പിടിയില്‍

പുണെ: ഹണി ട്രാപ്പില്‍ പെടുത്തി വയോധികനില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍. പുണെയിലാണ് സംഭവം. വിശ്രാംബാഗ് പോലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്....

ഒളിംപിക്സ് ടെന്നിസിൽ ചരിത്രം കുറിച്ച് സെർബിയൻ താരം നൊവാക് ജോകോവിച്ച്

പാരീസ് : ഒളിംപിക്സ് ടെന്നിസിൽ ചരിത്രം കുറിച്ച് സെർബിയൻ താരം നൊവാക് ജോകോവിച്ച്. വാശിയേറിയ ഫൈനലിൽ സ്പാനിഷ് യുവതാരം കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് ജോകോവിച്ച്...

ധനബിൽ ഇന്ന് നിർമല സീതാരാമൻ ലോക്സഭയിൽ വയ്ക്കും

ന്യൂഡൽഹി: വഖഫ് ബോർഡുകളുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമഭേദഗതികൾ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടേക്കും. രാവിലെ 11 മണിക്കാണു ലോക്സഭയും രാജ്യസഭയും ആരംഭിക്കുക. ധനബിൽ ഇന്ന് ധനമന്ത്രി...