‘മാൻ ഓഫ് ദ് സീരീസി’ൽ അശ്വിൻ ശരിക്കും മുരളിക്കു മുന്നിൽ? ‘ചതിച്ചത്’ വിൻഡീസ് ബോർഡ് പുരസ്കാരം നൽകാൻ മറന്നത്!
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദ് സീരീസ് പുരസ്കാരങ്ങൾ സ്വന്തമാക്കിയ താരങ്ങളിൽ ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ, ശ്രീലങ്കയുടെ ഇതിഹാസ താരം മുത്തയ്യ മുരളീധരനൊപ്പം...