186ൽ നിൽക്കെ അനായാസ ക്യാച്ച് കൈവിട്ട് ബാബർ; ഇരട്ടസെഞ്ചറിയുമായി റൂട്ടിന്റെ മറുപടി, ഇംഗ്ലണ്ട് കുതിക്കുന്നു
മുൾട്ടാൻ ∙ ടെസ്റ്റ് ക്രിക്കറ്റിലെ വൻമരമായി പടർന്നു പന്തലിക്കുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിന് പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ടസെഞ്ചറിത്തിളക്കം. പാക്ക് ഫീൽഡർമാരുടെ ‘കയ്യയച്ചുള്ള’ സഹായം...
