Sports

ബെംഗളൂരുവിൽ കനത്ത മഴ, ഇന്ത്യ– ന്യൂസീലൻഡ് ആദ്യ ടെസ്റ്റ് വൈകുന്നു, ടോസ് ഇടാൻ സാധിച്ചില്ല

ബെംഗളൂരു∙  ഇന്ത്യ – ന്യൂസീലൻഡ് ടെസ്റ്റിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിൽ ശക്തമായ മഴയായതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ കിവീസിനെതിരെ...

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത

ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഇന്ന് രാവിലെ മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നതാണ്...

പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം റാസ ഹസന് ഇന്ത്യക്കാരി വധുവാകും

ന്യൂയോർക്ക്∙ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം റാസ ഹസന് ഇന്ത്യക്കാരി വധുവാകും. ഇന്ത്യക്കാരിയായ പൂജ ബൊമനെയാണ് പാക്കിസ്ഥാൻ മുൻ താരം വിവാഹം ചെയ്യാനൊരുങ്ങുന്നത്. തന്റെ വിവാഹ അഭ്യർഥനയ്ക്ക്...

പമ്പ് ഉടമ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്ത്; നവീൻ കൈക്കൂലി വാങ്ങിയെന്ന് ആരോപണം

കണ്ണൂർ ∙ ആത്മഹത്യ ചെയ്ത കണ്ണൂർ എഡിഎം നവീൻ ബാബു പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം നൽകുന്നതിനായി പമ്പുടമയിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി ആരോപണം. ഇതു സംബന്ധിച്ച് പമ്പുടമ...

ആരാധകര്‍ക്കായി ധോണിയുടെ എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും വിഡിയോകളും ഒരുക്കി ധോണി ആപ്പ്

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഒരു ലക്ഷം പേര്‍ക്ക് പ്ലാറ്റ്ഫോം പ്രവേശനവും എക്‌സ്‌ക്ലൂസീവ് ഫീച്ചേഴ്സും സൗജന്യം കൊച്ചി: ക്രിക്കറ്റ് താരം ധോണിയുടെ ആരാധകര്‍ക്ക് അവിസ്മരണീയ സമ്മാനമായി ധോണി ആപ്പ്...

കേരളത്തിനായി അതിഥി താരങ്ങളുടെ അത്യധ്വാനം, 20 വിക്കറ്റും പോക്കറ്റിൽ; വിജയലക്ഷ്യം 158 റൺസ്, പോരാട്ടം സൂപ്പർ ക്ലൈമാക്സിലേക്ക്!

തിരുവനന്തപുരം∙  സ്പിന്നർമാരുടെ പറുദീസയായി മാറിയ തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടിലെ പിച്ചിൽ കേരളം–പഞ്ചാബ് രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. ഒന്നാം ഇന്നിങ്സിൽ 15...

ബോൾ ബോയ്സിനും ഗ്രൗണ്ട് സ്റ്റാഫിനുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സഞ്ജു, പാണ്ഡ്യ; കയ്യടിച്ച് ആരാധകർ

  ഹൈദരാബാദ്∙  കളിക്കളത്തിലെ ഐതിഹാസിക പ്രകടനത്തിനു പിന്നാലെ, കളിക്കളത്തിനു പുറത്തെ ഹൃദ്യമായ പെരുമാറ്റം കൊണ്ടും ആരാധകരുടെ കയ്യടി നേടി ഹൈദരാബാദ് ട്വന്റി20യിൽ മാൻ ഓഫ് ദ് മാച്ച്...

യുവേഫ നേഷൻസ് ലീഗിൽ എർലിങ് ഹാലണ്ടിന്റെ നോർവേയെ നാണംകെടുത്തി ഓസ്ട്രിയ; 5–1ന് തകർത്തു

  വിയന്ന∙  യുവേഫ നേഷൻസ് ലീഗിൽ സൂപ്പർതാരം എർലിങ് ഹാലണ്ടിന്റെ നോർവേയ്‌ക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി ഓസ്ട്രിയ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഓസ്ട്രിയയുടെ വിജയം. മാർക്കോ അർണോടോവിച്ചിന്റെ...

ധോണിക്കും ഋഷഭ് പന്തിനും സാധിച്ചില്ല; ‘ആർക്കും തകർക്കാനാകാത്ത’ റെക്കോർഡ് സഞ്ജുവിന് സ്വന്തം

  ഹൈദരാബാദ്∙  ബംഗ്ലദേശിനെതിരായ തകർപ്പൻ ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന എം.എസ്. ധോണിക്കു പോലുമില്ലാത്ത റെക്കോർഡ് സ്വന്തമാക്കി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. 11 ഫോറുകളും എട്ട്...

യുവേഫ നേഷൻസ് ലിഗ്: പോളണ്ടിന് തകർത്ത് പോർച്ചുഗൽ; ഡെൻമാർക്കിനെ തോൽപിച്ച് സ്പെയിൻ

  ലണ്ടൻ ∙  യുവേഫ നേഷൻസ് ലിഗ് ഫുട്ബോളിൽ പോളണ്ടിന് തകർത്ത് പോർച്ചുഗൽ. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് പോർച്ചുഗലിന്റെ ജയം. പോർച്ചുഗലിനു വേണ്ടി 26–ാം മിനിറ്റിൽ ബെർണാഡോ...