Sports

ആദ്യ ദിനം മുതൽ സ്പിന്നർമാരെ സഹായിക്കുന്ന ‘റാങ്ക് ടേണർ’ പിച്ചിനായി ഇന്ത്യൻ മാനേജ്മെന്റ്; എങ്ങനെയും ‘വൈറ്റ് വാഷ്’ ഒഴിവാക്കണം

  മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര കൈവിട്ടതിന്റെ നാണക്കേടിനിടെ, എങ്ങനെയും സമ്പൂർണ തോൽവി ഒഴിവാക്കാൻ ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീവ്രശ്രമം....

പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ...

; റൂഡ് വാൻ നിസ്റ്റൽ റൂയി ഇടക്കാല പരിശീലകൻ ; ഒടുവിൽ കോച്ച് ടെൻ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

മാ‍ഞ്ചസ്റ്റർ ∙ ക്ഷമയുടെ നെല്ലിപ്പലകയും തകർന്നു; ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ മാ‍ഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകൻ എറിക് ടെൻ ഹാഗ് പുറത്ത്. രണ്ടരവർഷക്കാലത്തിനിടെ ‘ചുവന്ന...

അയ്റ്റാന ബോൺമറ്റി വനിതാ താരം, ലമീൻ യമാൽ യുവതാരം ; റയലിന്റെ പ്രതിഷേധത്തിനിടെ ബലോൻ ദ് ഓർ പുരസ്കാരം റോഡ്രിക്ക്

പാരിസ് ∙ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും കഴിഞ്ഞാൽ ലോക ഫുട്ബോൾ ഭരിക്കാൻ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ ലോകം ഉത്തരം തേടുന്നതിനിടെ, കഴിഞ്ഞ സീസണിലെ മികച്ച ലോക...

ബം​ഗാളിനെതിരെ തിരിച്ചുകയറി കേരളം; രക്ഷകരായി ജലജ് സക്സേനയും സൽമാൻ നിസാറും

കൊല്‍ക്കത്ത: രഞ്ജി ട്രോഫി സി ഗ്രൂപ്പിലെ ബംഗാളിനെതിരായ മത്സരത്തില്‍ കൂട്ടത്തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ച് ജലജ് സക്‌സേനയും സല്‍മാന്‍ നിസാറും. ഇരുവരുടെയും അര്‍ധസെഞ്ചുറി പ്രകടനത്തില്‍ കേരളം മൂന്നാം ദിനം...

കെ.എൽ.രാഹുലിനെ നിലനിർത്താതെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്

ഐപിഎൽ പുതിയ സീസണിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. ടീമിൽ ആരെ ഉൾപ്പെടുത്തണം, ആരെയൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങൾ ഓരോ ടീം മാനേജ്മെന്റും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ്...

മഴ മാറിയപ്പോൾ സാൾട്ട്‌ലേക്കിൽ ‘വിക്കറ്റ് മഴ’; ബംഗാളിനെതിരെ കേരളത്തിന് 38 റൺസിനിടെ 4 വിക്കറ്റ് നഷ്ടം

  കൊൽക്കത്ത∙  ആദ്യം മത്സരം ഒന്നര ദിവസത്തിലധികം വൈകിച്ച് മഴയും പ്രതികൂല കാലാവസ്ഥയും. ഏറെ വൈകി മത്സരം ആരംഭിച്ചപ്പോൾ കേരളത്തെ എറിഞ്ഞിട്ട് ബംഗാൾ പേസ് ബോളർ ഇഷാൻ...

സോറി, തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വൈകുന്നതിന്: ബിസിസിഐയോടും ആരാധകരോടും ക്ഷമ ചോദിച്ച് ഷമിയുടെ കുറിപ്പ്

  മുംബൈ∙  ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിക്കാനാകാതെ പോയത് ചർച്ചയായിരിക്കെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോടും ക്ഷമ ചോദിച്ച് വെറ്ററൻ...

ബെംഗളൂരുവിൽ കിവീസ് പേസർമാർക്ക് 17 വിക്കറ്റ്, പുണെയിൽ സ്പിന്നർമാർക്ക് 19; അമിത ആത്മവിശ്വാസം തിരിച്ചടിച്ചെന്ന് പാക്ക് മുൻ താരം

  മുംബൈ∙  ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഇന്ത്യൻ താരങ്ങളുടെ അമിത ആത്മവിശ്വാസമെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. 12 വർഷത്തോളം നീണ്ട...

കുടുംബത്തെ കാണാൻ കോലി, രോഹിത് മുംബൈയിലേക്ക്; ആനുകൂല്യങ്ങൾ ‘വെട്ടിച്ചുരുക്കി’ ഗംഭീർ, 30നും 31നും പരിശീലത്തിന് എത്തണം!

  മുംബൈ∙  12 വർഷത്തിനു ശേഷം സ്വന്തം നാട്ടിൽ െടസ്റ്റ് പരമ്പര തോറ്റ് നാണംകെട്ടതിനു പിന്നാലെ, ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിന്റെ കാര്യത്തിൽ കർശന നിലപാടുമായി...