Sports

എന്തുകൊണ്ടാണ് ജസ്പ്രീത് ബുംറ ഇനി ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആകാത്തത്?

മുംബൈ∙ പേസർ ജസ്പ്രീത് ബുമ്ര ടീമിലുണ്ടായിട്ടും ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആരെന്നു പറയാതെ ബിസിസിഐ. കഴിഞ്ഞ ദിവസം ആദ്യ ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചപ്പോൾ...

സഞ്ജു സാംസൺ കേരള സൂപ്പർ ലീഗ് ക്ലബ് മലപ്പുറം എഫ്‌സിയുടെ സഹ ഉടമയായി

  മലപ്പുറം∙ സൂപ്പർ ലീഗ് കേരള ഫുട്ബോൾ ടീമായ മലപ്പുറം എഫ്സിയുടെ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. സഞ്ജു ടീമിന്റെ സഹ ഉടമകളിലൊരാളായി...

കൊല്ലം സെയിലേഴ്‌സിന് നാലാം ജയം; കേരള ക്രിക്കറ്റ് ലീഗ്

തിരുവനന്തപുരം: കെ.സി.എലിൽ ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തിൽ കൊല്ലം സെയിലേഴ്‌സിന് ആറുവിക്കറ്റ് ജയം. മഴകാരണം കളി തടസ്സപ്പെട്ടതിനാൽ കൊല്ലത്തിന്റെ വിജയലക്ഷ്യം 14 ഓവറിൽ 104 റൺസാക്കിയിരുന്നു. അർധസെഞ്ചുറി...

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരത്തിന്; സിന്നർ വിന്നർ

ന്യൂയോര്‍ക്ക്∙ യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ഇറ്റാലിയൻ താരം യാനിക് സിന്നറിന്. ഫൈനൽ പോരാട്ടത്തിൽ യുഎസിന്റെ ടെയ്‍ലർ ഫ്രിറ്റ്സ‍ിനെ 6–3,6–4, 7–5 എന്ന സ്കോറിനാണ് സിന്നർ...

വനിതാ സിംഗിൾസിൽ 10 വർഷത്തിനിടെ 9–ാമത്തെ ചാംപ്യൻ;യുഎസ് ഓപ്പൺ വനിതാ കിരീടം ബെലാറൂസിന്റെ അരീന സബലേങ്കക്ക്

ന്യൂയോർക്ക് ∙ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈപ്പിടിയിൽനിന്ന് അകന്നുപോയ യുഎസ് ഓപ്പൺ കിരീടം ബെലാറൂസിന്റെ അരീന സബലേങ്ക ഇത്തവണ കയ്യെത്തിപ്പിടിച്ചു. അതും ആതിഥേയ താരമായ ജെസിക്ക...

കുട്ടികളിലെ കാൻസറിന് പിന്നിൽ പോഷകാഹാരക്കുറവും പ്രധാനവില്ലൻ, കരുതൽ വേണമെന്ന് ​റിപ്പോർട്ട്

ഇന്ത്യയിൽ കുട്ടികൾക്കിടയിൽ കാൻസർ സ്ഥിരീകരിക്കുന്നതിൽ പോഷകാഹാരക്കുറവിനും വലിയ പങ്കെന്ന് ​ഗവേഷകർ. കഡിൽസ് ഫൗണ്ടേഷൻ നടത്തിയ ഫു‍ഡ് ഹീൽസ് റിപ്പോർട്ട് 2024-ലാണ് ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. പതിന്നാല് സംസ്ഥാനങ്ങളിൽ നിന്നായി...

മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം; അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകും

തിരുവനന്തപുരം: പീഡനപരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ സംഘം. വിഷയത്തിൽ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം പ്രത്യേകാന്വേഷണ...

മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഇന്ത്യൻ റെയിൽവേയിലെ തൻ്റെ സ്ഥാനം രാജിവച്ചു

ന്യൂഡൽഹി: ഗുസ്തി താരം വിനേഷ് ഫോഗട്ട്‌ ഇന്ത്യൻ റെയിൽവേയിലെ ജോലി രാജിവെച്ചു. നീക്കം കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയാണെന്നാണ് വിവരം. വരാനിരിക്കുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി...

ദുലീപ് ട്രോഫി, ഇന്ത്യ എ vs ഇന്ത്യ ബി മത്സരത്തിൻ്റെ രണ്ടാം ദിവസത്തെ അപ്‌ഡേറ്റുകൾ

  ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എ ടീമിനെതിരെ മികച്ച സ്കോർ ഉയർത്തി ഇന്ത്യ ബി. ആദ്യ ഇന്നിങ്സിൽ ഇന്ത്യ ബി 116 ഓവറിൽ 321...

അർജൻ്റീന ഫുട്ബോൾ അക്കാദമി മലപ്പുറത്ത് സ്ഥാപിക്കും

മലപ്പുറം ∙ കേരളത്തിൽ അർജന്റീനയുടെ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുമെന്നു കായികമന്ത്രി വി. അബ്ദുറഹിമാൻ. മന്ത്രിയും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ താപിയയും മഡ്രിഡിൽ നടത്തിയ ചർച്ചയിലാണു...