Sports

സിറാജിന് അഞ്ച് വിക്കറ്റ്: ഇന്ത്യക്ക് ആറ് റൺസിന്‍റെ അവിശ്വസനീയ വിജയം, പരമ്പര സമനിലയിൽ

കെന്നിങ്ടണ്‍: പരമ്പരയിലെ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കി ഇന്ത്യ പരമ്പര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ്...

മെസ്സി കേരളത്തിലേയ്ക്കില്ല : സ്ഥിരീകരിച്ച്‌ കായികമന്ത്രി

മലപ്പുറം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും ഈ വർഷം കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി. അബ്ദുറഹ്മാൻ.  ഒഈ ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അർജന്റീന ഫുടബോള്‍ അസോസിയേഷന്‍...

മെസ്സിയുടെ ഇന്ത്യന്‍ പര്യടനം ഡിസംബര്‍ 13 മുതല്‍ 15 വരെ

മുംബൈ: അർജന്‍റീനയുടെ ഇതിഹാസ ഫുട്ബോൾ താരം ലയണൽ മെസ്സി നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെത്തും. 2025 ഡിസംബർ 13 മുതൽ 15 വരെയാണ് സൂപ്പര്‍...

ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം

ന്യുഡൽഹി :ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ മുഖ്യ പരിശീലകനെ നാളെ അറിയാം. ഈ മാസം ആദ്യം ലഭിച്ച 170 അപേക്ഷകളില്‍ മൂന്ന് പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്. സ്റ്റീഫൻ...

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ

ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യയുടെ അഭിഷേക് ശർമ്മ. ഒരു വർഷത്തിലേറെയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഓസീസ് താരം ട്രാവിസ് ഹെഡിനെ പിന്തള്ളിയാണ് 24 കാരനായ ഇന്ത്യൻ...

ലോക വനിതാ ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി നാഗ്‌പൂരിൻ്റെ ദിവ്യ ദേശ്‌മുഖ്

ബാത്തുമി (ജോര്‍ജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ഇന്ത്യന്‍...

ഒളിമ്പ്യന്‍ ലക്ഷ്യ സെന്നിന് ആശ്വാസം; പ്രായത്തട്ടിപ്പ് കേസിലെ എഫ്‌ഐആർ സുപ്രീം കോടതി റദ്ദുചെയ്തു

ന്യൂഡൽഹി:  വ്യാജമായി ജനന സർട്ടിഫിക്കറ്റ്നിർമ്മിച്ച കേസിൽ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും കുടുംബാംഗങ്ങളും പരിശീലകൻ വിമൽ കുമാറും ഉൾപ്പെട്ട എഫ്‌ഐആർ സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ്...

ദുലീപ് ട്രോഫിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ അഞ്ച് മലയാളികള്‍

മുംബൈ:ദുലീപ് ട്രോഫി ദക്ഷിണ മേഖലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് മലയാളി താരങ്ങൾ. മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാ‍ർ, ബേസിൽ എൻ പി, എം ഡി നിധീഷ്, ഏദൻ...

ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടി; നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ റിഷഭ് കളിക്കില്ല

മുംബൈ:ഇംഗ്ലണ്ടിനെതിരായ അവസാനത്തെ നിര്‍ണായക ടെസ്റ്റിൽ നിന്ന് വിക്കറ്റ് കീപ്പർ ബാറ്റര്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിനിടെ വലതുകാലിന്...

ദുലീപ് ട്രോഫിയിൽ കളത്തിലിറങ്ങാൻ തലശ്ശേരിക്കാരൻ സൽമാൻ നിസാറും.

മുംബൈ: :ബി.സി.സി.ഐയുടെ ദുലീപ് ട്രോഫിയില്‍ ഇടംനേടി തലശ്ശേരി സ്വദേശി സല്‍മാന്‍ നിസാര്‍. രഞ്ജി ട്രോഫിയില്‍ കേരളത്തെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണയക പങ്ക് വഹിച്ച സല്‍മാന്‍ നിസാറിന് ഇതാദ്യമായാണ് ദുലീപ്...