Sports

സോറി, തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും വൈകുന്നതിന്: ബിസിസിഐയോടും ആരാധകരോടും ക്ഷമ ചോദിച്ച് ഷമിയുടെ കുറിപ്പ്

  മുംബൈ∙  ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടംപിടിക്കാനാകാതെ പോയത് ചർച്ചയായിരിക്കെ, ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോടും (ബിസിസിഐ) ഇന്ത്യൻ ക്രിക്കറ്റ് ആരാധകരോടും ക്ഷമ ചോദിച്ച് വെറ്ററൻ...

ബെംഗളൂരുവിൽ കിവീസ് പേസർമാർക്ക് 17 വിക്കറ്റ്, പുണെയിൽ സ്പിന്നർമാർക്ക് 19; അമിത ആത്മവിശ്വാസം തിരിച്ചടിച്ചെന്ന് പാക്ക് മുൻ താരം

  മുംബൈ∙  ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് ഇന്ത്യൻ താരങ്ങളുടെ അമിത ആത്മവിശ്വാസമെന്ന വിമർശനവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. 12 വർഷത്തോളം നീണ്ട...

കുടുംബത്തെ കാണാൻ കോലി, രോഹിത് മുംബൈയിലേക്ക്; ആനുകൂല്യങ്ങൾ ‘വെട്ടിച്ചുരുക്കി’ ഗംഭീർ, 30നും 31നും പരിശീലത്തിന് എത്തണം!

  മുംബൈ∙  12 വർഷത്തിനു ശേഷം സ്വന്തം നാട്ടിൽ െടസ്റ്റ് പരമ്പര തോറ്റ് നാണംകെട്ടതിനു പിന്നാലെ, ന്യൂസീലൻഡിനെതിരായ മൂന്നാം ടെസ്റ്റിനു മുന്നോടിയായി പരിശീലനത്തിന്റെ കാര്യത്തിൽ കർശന നിലപാടുമായി...

പെനൽറ്റി ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനെ കീഴടക്കി; ജോഹർ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം

  ജോഹർ (മലേഷ്യ) ∙ പെനൽറ്റി ഷൂട്ടൗട്ടിൽ ന്യൂസീലൻഡിനെ കീഴടക്കിയ ഇന്ത്യൻ ജൂനിയർ ടീമിന് (3–2) സുൽത്താൻ ഓഫ് ജോഹർ കപ്പ് ഹോക്കി ടൂർണമെന്റിൽ വെങ്കലം. വെങ്കല...

പാറശാലയിൽ വ്ലോഗർ ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ; മൃതദേഹത്തിന് 2 ദിവസം പഴക്കം

തിരുവനന്തപുരം∙ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജ് (45), ഭാര്യപ്രിയ (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൽവരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ...

പുണെയിൽ 359 റൺസ് വിജയലക്ഷ്യമുയർത്തി കിവീസ്; ഇന്ത്യയ്ക്ക് ടെസ്റ്റ് ജയിക്കണം, പരമ്പരയിൽ പ്രതീക്ഷ നിലനിർത്തണം!

പുണെ∙  ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടര ദിവസത്തിലധികം കളി ബാക്കിനിൽക്കെ, 359 റൺസ് വിജയലക്ഷ്യം ഉയർത്തി ന്യൂസീലൻഡ്. 103 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി വീണ്ടും...

ഡിആർഎസ് ഇല്ലെങ്കിലും ഇന്ത്യ പ്രതിഷേധിച്ചപ്പോൾ തീരുമാനം മാറ്റി അംപയർ; പ്രതിഷേധിച്ച് അഫ്ഗാൻ, തർക്കം

  മസ്കത്ത്∙ എമർജിങ് ഏഷ്യാ കപ്പിൽ ഇന്ത്യ–അഫ്ഗാനിസ്ഥാൻ രണ്ടാം സെമിഫൈനലിന്റെ നിറം കെടുത്തി വിവാദം. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ മികച്ച രീതിയിൽ ബാറ്റു ചെയ്യുന്നതിനിടെയാണ് വിവാദം...

ശ്രേയസ് കൊൽക്കത്ത വിട്ട് മെഗാലേലത്തിൽ പങ്കെടുക്കുമോ? റാഞ്ചാൻ റെഡിയായി ആർസിബി

  മുംബൈ∙  ഐപിഎൽ ചാംപ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വരാനിരിക്കുന്ന മെഗാലേലത്തിൽ പങ്കെടുത്തേക്കും. വരുന്ന സീസണിൽ ശ്രേയസ് അയ്യർ കൊൽക്കത്ത നൈറ്റ്...

തോളിനു പരുക്ക്, രഞ്ജി ട്രോഫി മത്സരം കളിക്കില്ലെന്നു വാർത്ത; വേണ്ട ഗൃഹപാഠം നടത്തിയിട്ട് എഴുതൂവെന്ന് അയ്യർ, രോഷം

മുംബൈ∙ തോളിനു പരുക്കേറ്റ ഇന്ത്യൻ താരം ശ്രേയസ് അയ്യർക്ക് ത്രിപുരയ്‌ക്കെതിരായ മുംബൈയുടെ അടുത്ത രഞ്ജി ട്രോഫി മത്സരം നഷ്ടാകുമെന്ന റിപ്പോർട്ടുകൾക്കെതിരെ താരം നേരിട്ട് രംഗത്ത്. ഇത്തരം വാർത്തകൾ...

രാഹുലിനെ ടീമിൽനിന്ന് പുറത്താക്കില്ല, ഇതൊന്നും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ല: തുറന്നടിച്ച് ഗംഭീർ

  പുണെ∙  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ടതിന്റെ പേരിൽ കെ.എൽ. രാഹുലിനെ പുറത്താക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സമൂഹമാധ്യമങ്ങളിൽ പല ചർച്ചകളും നടക്കുമെന്നും...