സ്വന്തം കാര്യം നോക്കുന്നവരല്ല, ടീം ജയിക്കാൻ കളിക്കുന്നവർ മതി: രാഹുലിനെ പുറത്താക്കിയിട്ടും ‘കലി തീരാതെ’ ഗോയങ്ക
ലക്നൗ∙ അഭ്യൂഹങ്ങളും റിപ്പോർട്ടുകളും ശരിവച്ച് ലക്നൗ സൂപ്പർ ജയന്റ്സ് കഴിഞ്ഞ സീസണിൽ ടീമിന്റെ നായകനായിരുന്ന കെ.എൽ. രാഹുലിനെ നിലനിർത്തുന്നില്ലെന്ന് വ്യക്തമായതിനു പിന്നാലെ, താരത്തെ പരിഹസിക്കുന്ന പരാമർശങ്ങളുമായി...