UAE

‘സ്വപ്നച്ചിറകിൽ’ യുഎഇയിൽ പോയി യുവതിയുടെ ജീവിതം ‘തടങ്കലിൽ; മലയാളി വനിതയ്ക്ക് ഒടുവിൽ മോചനം, നാട്ടിലേക്ക്

  അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം. വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് ജൂൺ ആറിന് യുഎഇയിലെത്തിയ...

അബുദാബിയിലെ കെട്ടിടവാടകയിൽ വൻ കുതിപ്പ്

അബുദാബി : 10 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വാടക വർധനയാണ് യുഎഇയുടെ തലസ്ഥാന നഗരിയിലേതെന്ന് വിവിധ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. വില്ലകൾക്ക് 10 ശതമാനവും അപ്പാർട്മെന്റുകൾക്ക് 16 ശതമാനവുമാണ്...

ചൂട് കുറഞ്ഞു അബുദാബി; വിസ്മയ കാഴ്ചകളുടെ കലവറയുമായി ഉല്ലാസകേന്ദ്രങ്ങൾ

അബുദാബി ∙ യുഎഇയിൽ ശരത്കാലത്തിന് തുടക്കമായതോടെ ഔട്ട് ഡോർ വിനോദ പരിപാടികൾ സജീവമാകുന്നു. കൊടുംചൂടിൽ വീടുകളിലും ഷോപ്പിങ് മാളുകളിലുമായി കഴിഞ്ഞവർ‌ ഇനി പുറത്തിറങ്ങി ഉല്ലസിക്കും. കാലാവസ്ഥ അനുകൂലമായതോടെ...

80 ലക്ഷം കടന്നു യുഎഇയില്‍ തൊഴിൽനഷ്ട ഇൻഷുറൻസ്

  അബുദാബി ∙ യുഎഇയിൽ ജോലി നഷ്ടപ്പെട്ടാൽ 3 മാസം വരെ ഇൻഷുറൻസ് പരിരക്ഷ നൽകുന്ന തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ഇതുവരെ 80 ലക്ഷത്തിലേറെ പേർ...

3 വർഷത്തിന് ശേഷം കാണാതായ ഭർത്താവിനെ കണ്ടെത്തിയ ഇന്ത്യൻ യുവതി യുഎഇയിൽ.

  ദുബായ്∙ എല്ലാത്തരം വിഭാഗീയതകളുടെയും അതിരുകൾ മായുന്ന യുഎഇയിൽ മാനുഷികതയുടെ പ്രകാശം പരത്തിയ മറ്റൊരു സംഭവം കൂടി. മൂന്നര വർഷം മുൻപ് യുഎഇയില്‍ കാണാതായ ഭർത്താവിനെ തിരഞ്ഞ്...

രക്ഷാപ്രവർത്തനങ്ങൾക്ക് വനിതകളെ നിയോഗിക്കുന്നത് ഇതാദ്യം

ദുബായ് ∙ യുഎഇയുടെ വനിതാ ശാക്തീകരണത്തിന് ആക്കം കൂട്ടി ദുരന്തനിവാരണ സേനയിലേക്ക് 18 സ്വദേശി വനിതകൾ കൂടി. കരയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് വനിതകളെ നിയോഗിക്കപ്പെടുന്നത് ഇതാദ്യമാണ്. ആദ്യ വനിതാ...

യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബറിൽ

ദുബായ് ∙ യുവകലാസാഹിതി യുഎഇ സംഘടിപ്പിക്കുന്ന സ്കൂൾതല കലോത്സവം നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാൻ മെട്രോപോളിറ്റൻ സ്കൂളിൽ നടക്കും. 2500 ഓളം...

യുഎഇയിൽ മലയാളി സ്ത്രീ വീസ ഏജന്റിന്റെ തടങ്കലിൽ. മുളകുപൊടി കുപ്പിയിലാക്കിയപ്പോൾ തുമ്മി എന്ന് കാരണം.

അജ്മാൻ ∙ വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയും...

യുഎഇയിലെ പൊതുമാപ്പ് ആഴ്ചയിൽ 20,000 ഗുണഭോക്താക്കളെ ആകർഷിക്കുന്നു

അബുദാബി ∙ യുഎഇയിൽ ഒരാഴ്ചയ്ക്കിടെ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവർ 20,000 കടന്നു. ഇതിൽ ദുബായ് എമിറേറ്റിലാണ് കൂടുതൽ അപേക്ഷ (19,784) ലഭിച്ചത്. ആദ്യദിവസം തന്നെ ദുബായ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക്...

ഒരു മണിക്കൂർ യാത്ര, 15 ദിർഹം ചെലവ്, പ്രവാസലോകത്തിന്റെയും സ്വപ്നക്കുതിപ്പ്; ദുബായ് മെട്രോ

ദുബായ് ∙ കഴിഞ്ഞ 11 വർഷമായി മെട്രോയിലെ സഥിരംയാത്രക്കാരിയാണ്. അൽ നഹ്ദയിലെ വീട്ടിൽ നിന്ന് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനിലേക്ക് ഒരു മണിക്കൂറാണ് യാത്ര. ആദ്യ വർഷങ്ങളിലൊക്കെ ഞാനും...