UAE

ഷാര്‍ജ ഹംരിയയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം

ഷാര്‍ജ : ഹംരിയ്യ തുറമുഖത്ത് കത്തുന്ന വസ്തുക്കള്‍ സൂക്ഷിച്ച സംഭരണശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഷാര്‍ജ പോലീസ് കമാന്‍ഡ് സെന്ററില്‍ റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, നാഷണല്‍ ഗാര്‍ഡ്,...

നിയമലംഘനം ; രണ്ട് വിദേശ ബാങ്കുകളുടെ ശാഖകൾക്ക് യുഎഇയിൽ 1.81 കോ​ടി ദി​ർ​ഹം പിഴ

അബുദാബി:  തീവ്രവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും എതിരെയുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് വിദേശ ബാങ്കുകളുടെ യുഎഇ ശാഖകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് വൻതുക പിഴ...

ബലിപെരുന്നാൾ : യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത് . ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ്...

യു എ ഇയിൽ താപനില 50.4 രേഖപ്പെടുത്തി

അബൂദബി : യു എ ഇയിൽ ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന താപനില 50.4 ഡിഗ്രി  രേഖപ്പെടുത്തി.2003ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം മെയ് മാസത്തിലെ ഏറ്റവും...

ദുബായ് വിമാനത്താവളത്തിൽ കാറിന് തീപിടിച്ചു

ദുബായ്:  അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) ടെർമിനൽ 1 ന്റെ എന്‍ട്രി പ്രദേശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പാർക്ക് ചെയ്തിരുന്ന ഒരു...

ചന്ദ്രന്റെ ഇരുണ്ട ഭാഗത്തിറങ്ങൽ പുതിയ ദൗത്യവുമായി യു എ ഇ

ദുബൈ : ചന്ദ്രന്റെ മറുവശത്ത് ഇറങ്ങുന്ന രണ്ടാമത്തെ രാജ്യമാകാൻ യു എ ഇ ശ്രമിക്കുമെന്ന് ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്...

യു എ ഇ ഹജ്ജ് ദൗത്യസംഘം പുണ്യഭൂമിയിലേക്ക്

അബൂദബി : യു എ ഇ ഹജ്ജ് കാര്യ ഓഫീസിന്റെ പ്രതിനിധി സംഘം ഔദ്യോഗിക ഹജ്ജ് ദൗത്യത്തിന് തയ്യാറെടുക്കാന്‍ പുണ്യഭൂമിയിലേക്ക് പുറപ്പെട്ടു. ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക്...

ഓപറേഷൻ സിന്ദൂർ: പ്രതിനിധി സംഘം പ്രമുഖരെ കണ്ടു

അബൂദബി: ശ്രീകാന്ത് ഷിൻഡെ എം പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി പ്രതിനിധി സംഘം യു എ ഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് അൽ നഹ്യാനുമായി...

ദുബായില്‍ മലയാളി യുവതിയുടെ മരണം; ആണ്‍ സുഹൃത്ത് പിടിയില്‍

ദുബായ്: ദുബായില്‍ മലയാളി യുവതി മരിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. തിരുവനന്തപുരം വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ...

ദുബൈ; നഴ്‌സുമാർക്ക് ഗോൾഡൻ വിസ

ദുബൈ ഹെൽത്തിൽ 15 വർഷത്തിലധികം സേവനമനുഷ്ഠിച്ച നഴ്‌സുമാർക്ക് ഗോൾഡൻ വിസ നൽകാൻ ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ...