ആരാധനാലയ നിയമം പിൻവലിക്കണമെന്ന ബിജെപി എംപിയുടെ ആവശ്യം തള്ളി കളയണം. എസ്.കെ.പി.സക്കരിയ്യ
ദുബായ്: രാജ്യത്തെ ആരാധനലായങ്ങളുടെ നിലവിലെ സ്ഥിതിയിൽ മാറ്റംവരുത്തരുതെന്ന് വ്യവസ്ഥ ചെയ്യുന്ന 1991 ലെ ആരാധനാലയ നിയമം പിൻവലിക്കണമെന്ന് ബിജെപി എംപി ഹർനാഥ് സിങ് യാദവ് ആവശ്യപ്പെട്ടത് പ്രതിഷേധാർഹവും...