UAE

മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഷാർജ: മലയാളി യുവതിയേയും മകളെയും ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം സ്വദേശി നിതീഷിന്റെ ഭാര്യ വിപഞ്ചിക മണിയൻ (33), ഒന്നര വയസുകാരിയായ മകള്‍ വൈഭവിയുമാണ്...

പറക്കുന്നതിനിടെ ആകാശത്ത് വെച്ച് വിമാനത്തിൽ അടിയന്തര സാഹചര്യം; ക്യാബിൻ മാനേജർ മരിച്ചു

റിയാദ്: പറക്കുന്നതിനിടെ വിമാനത്തിൽ വെച്ച് ക്യാബിൻ മാനേജർ മരിച്ചതിനെ തുടർന്ന് വിമാനത്തിന് അടിയന്തര ലാൻഡിങ് നടത്തി . ജിദ്ദയിൽ നിന്ന് ലണ്ടനിലേക്ക് പോകേണ്ട സൗദി എയർലൈൻസ് വിമാനമാണ്...

ഏസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: താമസസ്ഥലത്ത് എ സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ...

യുഎഇയിലുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: യുഎഇയില്‍ തൃശൂർ വേലൂര്‍ സ്വദേശി ഐസക് പോള്‍ (29) ആണ് മരിച്ചത്. ബലി പെരുന്നാൾ അവധി ദിനമായിരുന്ന ഇന്നലെ (വെള്ളി) ദുബായ് ജുമൈറ ബീച്ചില്‍ സ്‌കൂബ...

യുഎഇയിൽ വിവിധ സ്ഥലങ്ങളിൽ മഴ

അബുദാബി: യുഎഇയിൽ പല സ്ഥലങ്ങളിലും മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖോർഫക്കാൻ, ഫുജൈറ എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ മഴ പെയ്തത്. കനത്ത ചൂട് തുടരുന്നതിനിടെ...

ഈദിൻ പ്രകാശം ജൂൺ നാല് ബുധനാഴ്ച വൈകുന്നേരം റിലീസ് ചെയ്യും

അബുദാബി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി യിലെ സംഗീത കൂട്ടായ്മ ആർട്ട് ഫാക്ടറി ഒരുക്കുന്ന  "ഈദിൻ പ്രകാശം" എന്ന സംഗീത ആൽബം അണിയറയിൽ ഒരുങ്ങുന്നു. ഗാനാലാപന...

ഷാര്‍ജ ഹംരിയയിലെ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം

ഷാര്‍ജ : ഹംരിയ്യ തുറമുഖത്ത് കത്തുന്ന വസ്തുക്കള്‍ സൂക്ഷിച്ച സംഭരണശാലയില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ഷാര്‍ജ പോലീസ് കമാന്‍ഡ് സെന്ററില്‍ റിപോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പോലീസ്, നാഷണല്‍ ഗാര്‍ഡ്,...

നിയമലംഘനം ; രണ്ട് വിദേശ ബാങ്കുകളുടെ ശാഖകൾക്ക് യുഎഇയിൽ 1.81 കോ​ടി ദി​ർ​ഹം പിഴ

അബുദാബി:  തീവ്രവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കലിനും എതിരെയുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ രണ്ട് വിദേശ ബാങ്കുകളുടെ യുഎഇ ശാഖകള്‍ക്ക് യുഎഇ സെന്‍ട്രല്‍ ബാങ്ക് വൻതുക പിഴ...

ബലിപെരുന്നാൾ : യുഎഇയിൽ സ്വകാര്യമേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു. നാല് ദിവസത്തെ അവധിയാണ് ലഭിക്കുന്നത് . ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റൈസേഷൻ മന്ത്രാലയമാണ്...

യു എ ഇയിൽ താപനില 50.4 രേഖപ്പെടുത്തി

അബൂദബി : യു എ ഇയിൽ ഇന്നലെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന താപനില 50.4 ഡിഗ്രി  രേഖപ്പെടുത്തി.2003ൽ താപനില രേഖപ്പെടുത്താൻ തുടങ്ങിയതിനുശേഷം മെയ് മാസത്തിലെ ഏറ്റവും...