Saudi Arabia

എൻജിനീയർ ഹാഷിം സ്മാരക സൗദി കെ.എം.സി.സി നാഷണൽ സോക്കാർ പ്രീ കോർട്ടർ മത്സരങ്ങൾ ജൂൺ 21 ന് ദമാമിൽ.

ദമാം: സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സ്‌പോർട്‌സ് വിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ ഫുട്‌ബോൾ മേളയുടെ മധ്യ - കിഴക്കൻ മേഖലാ തല മത്സരങ്ങൾക് ജൂൺ 21 ന്...

അറഫാ സംഗമം കഴിഞ്ഞു, ഇന്ന് കല്ലേറ് കര്‍മം

അറഫാ സംഗമം കഴിഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ അടുത്ത കര്‍മങ്ങള്‍ക്കായി മുസ്ദലിഫയിലേക്ക് നീങ്ങി. മിനായിലെ ജംറകളില്‍ ഇന്ന് കല്ലേറ് കര്‍മം ആരംഭിക്കും. ഇന്നത്തെ പകല്‍ മുഴുവന്‍ ഹജ്ജ് തീര്‍ഥാടകര്‍...

മക്കയില്‍ ആൺകുഞ്ഞിന് ജന്മം നല്‍കി തീർത്ഥാടക

മക്ക: മക്കയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകി തീർത്ഥാടക. 30 വയസ്സുള്ള നൈജീരിയൻ തീർത്ഥാടകയാണ് കുഞ്ഞിന് ജന്മം നൽകിയത്. മക്കയിൽവെച്ച് ജന്മം നൽകിയ ആൺകുഞ്ഞിന് മുഹമ്മദ് എന്ന്...

ഹജ്ജ് തീർത്ഥാടനം: കൊച്ചിയിൽനിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള 278 തീർഥാടകരുമായി ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കൊച്ചിയിൽനിന്ന് പുറ​പ്പെട്ടു. സൗദി എയർലൈൻസിന്‍റെ...

9 വർഷത്തിന് ശേഷം സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് തിരിച്ചെത്തുന്നു

കരിപ്പൂർ: സൗദി എയർലൈൻസ് കരിപ്പൂരിലേക്ക് മടങ്ങിയെത്തുന്നു. ഒക്ടോബർ 27ന് സർവീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയിൽ ഏഴു സർവീസുകളുണ്ടാകും. കോഴിക്കോട്-ജിദ്ദ, കോഴിക്കോട്-റിയാദ് സെക്ടറിലാണിത്. ജിദ്ദയിലേക്ക് ആഴ്ചയിൽ നാലും റിയാദിലേക്ക്...

ആദ്യ ഹജ്ജ് വിമാനം മേയ് 26ന്

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ്ജ് യാത്രയുടെ നെടുമ്പാശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ (സിയാൽ) ഒരുക്കങ്ങൾ പുരോഗമിക്കുന്നു. സിയാലിലെ മുന്നൊരുക്കങ്ങൾ അഡീഷണൽ ജില്ലാ...

വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുത്; സൗദി അറേബ്യയുടെ മുന്നറിയിപ്പ്

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് സൗദി അറേബ്യ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി. സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ്...

ഹാജിമാർക്ക് ഗതാഗതത്തിനായി പുത്തൻ അനുഭവം ഒരുക്കാൻ സൗദി അറേബ്യ

റിയാദ്:ഹാജിമാർക്ക് ഗതാഗത മേഖലയിൽ പുത്തൻ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്‌ഥാനത്തിൽ പറക്കും ടാക്സികളും ഡ്രോണുകളു ഉണ്ടാകുമെന്ന് സഊദി ഗതാഗത ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് ബിൻ നാസർ അൽജാസർ...

മലയാളി വളണ്ടിയർ സജ്ജം..

മദീന: ഹജ്ജിന് മുന്നോടിയായി സൗദി അറേബ്യയിലെ മലയാളി വളണ്ടിയർ സംഘങ്ങൾ സജീവമായി.മദീനയിൽ ആദ്യ സംഘം ഹജ്ജ് തീർത്ഥാടകരെത്തിയതോടെ സേവന പാതയിലേക്ക് മലയാളി സംഘടനകർ. ഏറ്റവും വലിയ സേവന...

സൗദിയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയില്‍ യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ബാസില്‍ ബിന്‍ സുഹൈല്‍ എന്ന യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്....